Sat, May 4, 2024
34.8 C
Dubai

പട്ടാമ്പി പോലീസ് സ്‌റ്റേഷൻ എസ്‌വൈഎസ്‌ വളണ്ടിയേഴ്‌സ്‌ അണുനശീകരണം നടത്തി

പട്ടാമ്പി: സ്‌റ്റേഷനിലെ ആകെ പോലീസുകാരിൽ 10 പോലീസ് ഉദ്യോഗസ്‌ഥർക്കും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് പട്ടാമ്പി പോലീസ് സ്‌റ്റേഷനിൽ എസ്‌വൈഎസിന്റെ 'സാന്ത്വനം' വളണ്ടിയർമാർ അണുനശീകരണം നടത്തി. എസ്‌വൈഎസ്‌ കൊപ്പം പട്ടാമ്പി സോണുകൾ സംയുക്‌തമായി നടത്തിയ...

ശക്തമായ മഴയും മണ്ണിടിച്ചിലും; അട്ടപ്പാടി ഭീതിയില്‍

പാലക്കാട്: തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ അട്ടപ്പാടിക്കാരെ ഭീതിയിലാക്കുന്നു. കനത്ത മഴയില്‍ അട്ടപ്പാടി ചുരം പാതയില്‍ ഇന്നലെ മണ്ണിടിച്ചിലും തുടങ്ങി. ചുരത്തില്‍ ഉണ്ടാകുന്ന മണ്ണിടിച്ചില്‍ ഗതാഗത തടസ്സം ഉണ്ടാക്കുന്നതിനും അതുവഴി അട്ടപ്പാടി ഒറ്റപ്പെടുന്നതിന്...

നെല്ല് സംഭരണം ലളിതമാക്കി സപ്ലൈകോ; രജിസ്ട്രേഷനില്‍ ഇളവുകള്‍

പാലക്കാട്: നെല്ലു സംഭരണ രജിസ്‌ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്‌ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക്...

ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ്

പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം...

മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പിന്റെ ‘സീതാലയം’പദ്ധതി

പാലക്കാട്: ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച 'സീതാലയം' പദ്ധതി. സ്‍ത്രീകളുടെ ശാരീരിക, മാനസിക, സാമൂഹിക പ്രശ്‌ന പരിഹാരങ്ങള്‍ക്കായി ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച ഈ പദ്ധതി പതിനായിരത്തിലധികം പേര്‍ക്കാണ്...

പുലി ഭീതിയിൽ മണ്ണാർക്കാട്; വളർത്തു നായയെ ആക്രമിച്ചു

പാലക്കാട്: മണ്ണാർക്കാട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ആനമൂളിയിൽ വളർത്തുനായയെ പുലി ആക്രമിച്ചു. മണ്ണാർക്കാട് ആനമൂളി നേർച്ചപാറ കോളനിയിലെ നിസാമിന്റെ നായയെയാണ് കഴിഞ്ഞ ദിവസം പുലി കടിച്ചു കൊണ്ടുപോയത്. നായയെ പുലി ആക്രമിക്കുന്ന ദൃശ്യങ്ങൾ...

കല്ലാംകുഴി ഇരട്ടക്കൊല; ലീഗ് നേതൃത്വം നിലപാട് വ്യക്‌തമാക്കണം -കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: കല്ലാംകുഴിയിലെ നിരപരാധികളായ രണ്ട് സുന്നി പ്രവർത്തകരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ പ്രതികളെ ഇനിയും സംരക്ഷിക്കുമെന്ന ലീഗ് ആക്‌ടിംഗ്‌ ജനറൽ സെക്രട്ടറി പിഎംഎ സലാമിന്റെ പരസ്യ പ്രതികരണത്തിൽ സംസ്‌ഥാന പ്രസിഡണ്ട് നിലപാട് വ്യക്‌തമാക്കണമെന്ന്...

കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍; ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കം

പാലക്കാട്: സംസ്‌ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയോട് അനുബന്ധിച്ച് കുടുംബശ്രീ നടപ്പാക്കുന്ന 'അതിജീവനം' ക്യാംപയിന്റെ ഭാഗമായി കുടുംബശ്രീ ഉല്‍പന്നങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ ഉല്‍പന്നങ്ങള്‍ പരമാവധി ജനങ്ങളിലേക്ക്...
- Advertisement -