Sat, Sep 12, 2026
35 C
Dubai

പാലക്കാട് യുവമോർച്ച പ്രാദേശിക നേതാവ് ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ

പാലക്കാട്: കിഴക്കഞ്ചേരിയിൽ യുവമോർച്ച പ്രാദേശിക നേതാവിനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവമോർച്ച മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായ മമ്പാട് കാക്കശ്ശേരി വീട്ടിൽ സന്ദീപിനെയാണ്(33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കറ്റുകുളങ്ങര...

ചപ്പക്കാട് യുവാക്കളുടെ തിരോധാനം; ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല

പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ രണ്ട് ആദിവാസി യുവാക്കളെ കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം എങ്ങുമെത്തിയില്ല. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരെ ചോദ്യം ചെയ്‌തിട്ടും യുവാക്കളുടെ തിരോധനത്തെ കുറിച്ച് ഒരു തുമ്പും കണ്ടെത്താനായിട്ടില്ലെന്നാണ്...

വാരാന്ത്യ അടച്ചിടൽ; വാളയാറിൽ കർശന പരിശോധന-വാഹനം തടഞ്ഞു

പാലക്കാട്: വാരാന്ത്യ ലോക്ക്‌ഡൗൺ ആയ ഇന്നലെ വാളയാർ ചെക്ക്‌പോസ്‌റ്റിൽ പോലീസ് കർശന പരിശോധന നടത്തി. തമിഴ്‌നാട്ടിലും വാരാന്ത്യ അടച്ചിടൽ ഉള്ളതിനാൽ അതിർത്തി വഴിയെത്തുന്ന യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. വിവാഹം, മരണം, ആശുപത്രി ആവശ്യങ്ങൾക്കായി...

ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ്

പാലക്കാട്: ചാലിശ്ശേരി പോലീസ് സ്‌റ്റേഷനിലെ പത്ത് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് ഏഴ് പോലീസ് ഉദ്യോഗസ്‌ഥർക്ക്‌ കോവിഡ് സ്‌ഥിരീകരിച്ചത്‌. രണ്ട് ദിവസം മുൻപ് മൂന്ന് ഉദ്യോഗസ്‌ഥർക്കും രോഗം...

ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി; കൂട് സ്‌ഥാപിച്ചു

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിലെ ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. ഉമ്മിനിയിലെ പാറമടയ്‌ക്ക് സമീപം പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പകലാണ് പാറമടയിലെ ജലസംഭരണിക്ക് സമീപം ചെറുതും വലുതുമായ കാൽപ്പാടുകൾ കണ്ടത്. വനപാലകർ സ്‌ഥലത്തെത്തി പരിശോധന...

മീൻവല്ലം റോഡിന് സമീപം കാട്ടാനയിറങ്ങി; ഭീതിയിൽ നാട്ടുകാർ

പാലക്കാട്: കല്ലടിക്കോട് വാക്കോട് പട്ടാണിക്കെട്ടിന് സമീപം ജനവാസ മേഖലയിൽ ആദിവാസി കോളനിയോട് ചേർന്ന് കാട്ടാനയിറങ്ങി. പ്രധാന റോഡിൽനിന്ന്‌ 100 മീറ്ററോളം അടുത്താണ് ആന നിന്നിരുന്നത്. ശനിയാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ എത്തിയ ആന വൈകിയും തിരിച്ചുകയറിയില്ല....

അട്ടപ്പാടി ശിശുമരണം; കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം

പാലക്കാട്: അട്ടപ്പാടി ശിശുമരണങ്ങളുമായി ബന്ധപ്പെട്ട നഷ്‌ടപരിഹാരം സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ചു. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതമാണ് നഷ്‌ടപരിഹാരം അനുവദിച്ചത്. 2017 മുതൽ 2019 വരെ റിപ്പോർട് ചെയ്‌ത ശിശുമരണങ്ങളുമായി...

റോഡ് നിർമാണത്തിൽ മെല്ലെപ്പോക്ക്; പിഡബ്‌ളുഡി എഞ്ചിനിയർക്ക് സസ്‌പെൻഷൻ

പാലക്കാട്: പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. പിഡബ്‌ളുഡി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ പ്രേംജിലാലിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. റോഡ് നിർമാണ പ്രവൃത്തികളിലെ അനാസ്‌ഥയെ തുടർന്നാണ് നടപടി. കേരളാ റോഡ്...
- Advertisement -