Sat, Sep 12, 2026
34 C
Dubai

പാലക്കാട് കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

പാലക്കാട്: ജില്ലയിലെ മാത്തൂരിൽ കൊലക്കേസ് പ്രതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മാത്തൂർ കൂമൻക്കാട് സ്വദേശി ഷൈജുവിന്റെ മൃതദേഹമാണ് ആഴ്‌ചകളോളം പഴക്കമുള്ള നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ഷൈജുവിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം...

ജില്ലയിലെ അകത്തേത്തറ പുലി ഭീതിയിൽ; പിടികൂടാൻ സജ്‌ജമായി വനപാലകർ

പാലക്കാട്: ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടതോടെ ഇതിനെ പിടികൂടാൻ കൂടുതൽ കെണികൾ സ്‌ഥാപിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. കൂടാതെ മയക്കുവെടി ഉൾപ്പടെയുള്ളവ കരുതി രാത്രികളിൽ വനപാലകർ ജനവാസ മേഖലകളിലും, വനാതിർത്തികളിലും...

പാലക്കാട് മൂന്നാം ദിവസവും ടിപിആര്‍ 30ന് മുകളില്‍; നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

പാലക്കാട്: ജില്ലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. ജില്ലയിലെ മത, സാമുദായിക, സാംസ്‌കാരിക, രാഷ്‌ട്രീയ പൊതുപരിപാടികള്‍...

സൈലന്റ് വാലിയിലേക്ക് കോൺക്രീറ്റ് റോഡ് ഒരുങ്ങുന്നു

പാലക്കാട്: സൈലന്റ്‌ വാലി ദേശീയ ഉദ്യാനത്തിലേക്ക് കരിങ്കല്ലുകൾ പാകിയ ദുർഘടമായ റോഡ് നവീകരിക്കുന്നു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 11.58 കോടി ചിലവിൽ 21 കിലോമീറ്ററാണ്‌ വീൽ ട്രാക്ക് കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്‌. മഴക്കാലത്തിന്...

വേനൽ കടുത്തു; ആനമലയിൽ ജലസംഭരണികൾ വറ്റുന്നു

പാലക്കാട്: കനത്ത വെയിലിനെ തുടർന്ന് ജില്ലയിലെ ആനമല കാടുകളിലുള്ള ജലസംഭരണികൾ വറ്റി തുടങ്ങി. ഇതോടെ കുടിവെള്ളം തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ എത്തുന്നതും വർധിച്ചിട്ടുണ്ട്. ഇത് ജനങ്ങൾക്കിടയിൽ ഭീതി വിതയ്‌ക്കുന്നുണ്ട്‌. കാട്ടാനകൾ, പന്നി,...

പട്ടാമ്പിയിലെ കോളേജിൽ ഡിജെ പാർട്ടി; പോലീസ് കേസെടുത്തു

പാലക്കാട്: പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി. ഗവ. സംസ്‌കൃത കോളേജിലാണ് ഡിജെ പാര്‍ട്ടി നടത്തിയത്. ഓഡിറ്റോറിയത്തിലെ പരിപാടിയിൽ 500ലേറെ വിദ്യാർഥികള്‍ പങ്കെടുത്തിരുന്നു. അവസാന വര്‍ഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ഡിജെ പാര്‍ട്ടി...

ആവശ്യത്തിന് ജീവനക്കാരില്ല; കോവിഡ് ചികിൽസ പ്രതിസന്ധിയിൽ

പാലക്കാട്: കോവിഡ് വിദഗ്‌ധ ചികിൽസാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലടക്കം ചികിൽസക്കും പരിചരണത്തിനും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകരില്ല. ഇത് കോവിഡ് പരിചരണത്തെയും ബാധിച്ചു തുടങ്ങി. പ്രതിസന്ധി പരിഹരിക്കാൻ ഹോസ്‌പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി സ്വന്തം നിലയ്‌ക്ക്...

പാലക്കാട് അകത്തേത്തറയിൽ വീണ്ടും പുലി; വളർത്തു നായയെ ആക്രമിച്ചു

പാലക്കാട്: ജില്ലയിലെ അകത്തേത്തറയിൽ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് ഭാഗത്താണ് പുലിയിറങ്ങിയത്. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്‌ണൻ എന്നയാളുടെ വളർത്തു നായയെ പുലി ആക്രമിച്ചു. ഇതേത്തുടർന്ന് വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ...
- Advertisement -