Sun, Jul 26, 2026
37.1 C
Dubai

പുൽപ്പള്ളിയിൽ ചീട്ടുകളി സംഘം അറസ്‌റ്റിൽ; 72,000 രൂപയും പിടിച്ചെടുത്തു

വയനാട്: പുൽപ്പള്ളിയിൽ പണം വെച്ച് ചീട്ടുകളിച്ച അഞ്ചംഗ സംഘം പിടിയിൽ. വയനാട് പുൽപ്പള്ളി പാടിച്ചിറ പാച്ചിക്കവലയിൽ സ്വകാര്യ വ്യക്‌തിയുടെ കാപ്പിത്തോട്ടത്തിൽ പണം വെച്ച് ചീട്ടു കളിച്ച സംഘമാണ് പിടിയിലായത്. പാടിച്ചിറ സ്വദേശികളായ വർഗീസ്,...

മദ്യപിച്ച് വാഹനം ഓടിച്ചു; വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി

വയനാട്: മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡിവൈഎഫ്ഐ നേതാവിനെതിരെ നടപടി. വയനാട് ജില്ലയിലെ ഡിവൈഎഫ്ഐ നേതാവായ ലിജോ ജോണിയെ ജില്ലാ ട്രഷറർ സ്‌ഥാനത്ത് നിന്ന് നീക്കി. പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിന് പാർട്ടി...

‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ

മാനന്തവാടി: 'പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്. വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രെസ് മാത്രം എടുക്കുന്നു'; മോഷ്‌ടിക്കാൻ കയറിയ കടയിൽ നിന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നതിന്റെ അമർഷം ഒരു കത്തിലൂടെ അറിയിച്ച...

പനി ബാധിച്ച് ഏഴാം ക്ളാസ് വിദ്യാർഥി മരിച്ചു; ഡെങ്കിയെന്ന് സംശയം

സുൽത്താൻ ബത്തേരി: വയനാട്ടില്‍ പനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. ബത്തേരി സ്വദേശി അഹ്‌നസാണ് മരിച്ചത്. ഡെങ്കിപ്പനിയെന്നാണ് പ്രാഥമിക നിഗമനം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. ഇന്ന് രാവിലെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയം; വയനാട്ടിൽ നാളെ ഹർത്താൽ

വയനാട്: പരിസ്‌ഥിതിലോല പ്രദേശങ്ങളുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയിൽ ശക്‌തമായ പ്രതിഷേധവുമായി വയനാട്. ഇതിന്റെ പശ്‌ചാത്തലത്തിൽ നാളെ ജില്ലയിൽ ഒട്ടാകെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രതിഷേധത്തിന്...

വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു

കൽപ്പറ്റ: വയനാട് പുൽപ്പള്ളിയിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. സീതാമൗണ്ടിൽ കുടിവെള്ള പദ്ധതി നിർമാണത്തിനിടെ മണ്ണെടുക്കുമ്പോഴാണ് അപകടമുണ്ടായത്. തമിഴ്‌നാട് ഈറോഡ് സ്വദേശി ഭൂമിനാഥനാണ് മരിച്ചത്. കൂടെയുണ്ടയിരുന്ന പ്രകാശെന്ന് പേരുള്ള മറ്റൊരു തൊഴിലാളിക്ക് അപകടത്തിൽ...

കഞ്ചാവ് വേട്ട; 161 കിലോഗ്രാമുമായി രണ്ടുപേർ പിടിയിൽ

സുൽത്താൻ ബത്തേരി : സംസ്‌ഥാനത്തേക്ക് കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ കടത്തിക്കൊണ്ടുവരുന്ന മാഫിയാ സംഘത്തിലെ പ്രധാന കണ്ണികൾ പിടിയിൽ. സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡ് നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് പ്രതികൾ പിടിയിലായത്. ഇവർ ചരക്കുവാഹനത്തിൽ ഒളിപ്പിച്ച്...

തെറ്റായ ദിശയിൽ പ്രവേശിച്ചു; എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു

വയനാട്: കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തിൽ പെട്ടു. തെറ്റായ ദിശയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് വാഹനം അപകടത്തിൽ പെട്ടത്. തുടർന്ന് കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന...
- Advertisement -