Sun, Jul 26, 2026
34.8 C
Dubai

തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നായാട്ട് സംഘം പിടിയിൽ

വയനാട്: തിരുനെല്ലിയിൽ നാടൻ തോക്ക് സഹിതം നാല് പേർ അടങ്ങിയ നായാട്ട് സംഘം പിടിയിൽ. വാളാട് സ്വദേശികളായ എടത്തറ കൊല്ലിയിൽ പുത്തൻ മുറ്റം കെഎ ചന്ദ്രൻ, മാക്കുഴി കെസി രാജേഷ് കരിക്കാട്ടിൽ കെസി...

ഇന്ധന വിലവർധന; കളക്‌ടറേറ്റിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്

കൽപറ്റ: ‘മെഹൻഗായ് മുക്‌ത്‌ ഭാരത് അഭിയാൻ’ (വിലക്കയറ്റമില്ലാത്ത ഇന്ത്യ) പ്രക്ഷോഭ പരിപാടിയുടെ ഭാഗമായി പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയ പെട്രോളിയം ഉൽപന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില വർധനക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി...

ലക്കിടിയിൽ തോട് കൈയേറി പാലം നിർമാണം; പഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും പൊളിച്ചു നീക്കിയില്ല

വയനാട്: ലക്കിടിയിൽ തോട് കൈയേറി സ്വകാര്യ വ്യക്‌തി നിർമിച്ച പാലം പൊളിച്ചു നീക്കാൻ നടപടിയായില്ല. വയനാട് ലക്കിടിയിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്‌ഥലത്താണ്‌ സ്വകാര്യ വ്യക്‌തി തോട് കൈയേറി അനധികൃതമായി പാലം നിർമിച്ചത്. പാലം...

തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണം; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വയനാട്: തിരുനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് കാർ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. വയനാട് തിരുനെല്ലിയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കാറിന് മുന്നിലേക്ക് രണ്ടുതവണ കുതിച്ചെത്തിയ കാട്ടാന അക്രമിക്കാതെ പിൻവാങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്....

20 വർഷമായി ഭൂനികുതി സ്വീകരിക്കുന്നില്ല; നെട്ടോട്ടമോടി വയനാട്ടിലെ 382 കുടുംബങ്ങൾ

വയനാട്: സർക്കാർ ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരിൽ വയനാട് ജില്ലയിലെ വെള്ളാർമലയിലെ 382 കുടുംബങ്ങൾ ദുരിതത്തിൽ. 20 വർഷമായി പ്രദേശവാസികൾ കൈവശം വെച്ചിരുന്ന ഭൂമി നിക്ഷിപ്‌ത വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ നികുതി സ്വീകരിക്കാത്തത്. ഇതോടെ...

പിടിച്ചെടുത്ത പണം കൈവശം വെച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ...

കച്ചവടം കുറഞ്ഞ വിരോധം; ജനകീയ ഹോട്ടലിലെ കിണറ്റിൽ സോപ്പ് പൊടി കലക്കി; പ്രതി പിടിയിൽ

കൽപ്പറ്റ: ജനകീയ ഹോട്ടലിലേക്ക് വെള്ളം എടുക്കുന്ന കിണറിൽ സോപ്പ് പൊടി കലക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപം മറ്റൊരു ഹോട്ടൽ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണാബ്രവാൻ മമ്മൂട്ടിയാണ്...

പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചു; എക്‌സൈസ് ഉദ്യോഗസ്‌ഥർക്ക്‌ സ്‌ഥലം മാറ്റം

വയനാട്: പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത പണം കൈവശം സൂക്ഷിച്ചതിന് മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്‌റ്റിലെ മൂന്ന് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി. പ്രിവന്റീവ് ഓഫിസർ പിഎ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ എംകെ...
- Advertisement -