Fri, May 1, 2026
30 C
Dubai

കടുവാ ഭീതി മാറാതെ കുറുക്കൻമൂല; ഇന്നലെയും ആടിനെ കൊന്നു

വയനാട്: കടുവാ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിയുന്നില്ല. പ്രദേശത്ത് ഇന്നലെയും കടുവ ഇറങ്ങി ആടിനെ കൊന്നിരുന്നു. പടമല...

കാതടിപ്പിക്കും ഹോൺ; വയനാട്ടിൽ ഓപ്പറേഷൻ ഡെസി ബെല്ലിൽ പിടികൂടിയത് 138 വാഹനങ്ങൾ

വയനാട്: 'ഓപ്പറേഷൻ ഡെസി ബെല്ലി'ന്റെ ഭാഗമായി വയനാട് ജില്ലയിൽ വാഹനങ്ങളുടെ ഹോണുകൾ പരിശോധിക്കുന്ന നടപടി ആരംഭിച്ചു. കാതടിപ്പിക്കുന്ന ശബ്‌ദത്തിൽ ഹോൺമുഴക്കുന്ന വാഹനങ്ങൾ വർധിച്ചതോടെ കേൾവിത്തകരാർ പോലുള്ള പ്രശ്‌നങ്ങൾ കൂടിയ സാഹചര്യത്തിലാണ് നടപടി.  ഇത്തരത്തിൽ...

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും

കൽപ്പറ്റ: മാനസിക വെല്ലുവിളി നേരിടുന്ന ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചു. കാരാപ്പുഴ കളത്തുവയൽ അരിമുണ്ട പണിയ കോളനി ഓർക്കോട്ട് പറമ്പ് മുനീറിനെതിരെയാണ് (35) കൽപ്പറ്റയിലെ...

സ്‌ത്രീധന പീഡനം; പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന് യുവതി

ബത്തേരി: സ്‌ത്രീധന പീഡനത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്ന ആരോപണവുമായി യുവതി. മൂലങ്കാവിലെ ഓട്ടപ്പള്ളം അരയൻപറമ്പിൽ എഎം അശ്വതിയാണ് ഭർത്താവിനും വീട്ടുകാരിക്കുമെതിരെ പരാതിയുമായി രംഗത്തെത്തിയത്. സ്‌ത്രീധനത്തിന്റെ പേരിൽ ഭർത്താവും, ഭർത്താവിന്റെ അമ്മയും സഹോദരിയും...

കടുവ ഭീതി ഒഴിയാതെ കുറുക്കൻമൂല; കൂട് സ്‌ഥാപിച്ചിട്ടും രക്ഷയില്ല

വയനാട്: കടുവ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ്‌ കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നഗരസഭാ പരിധിയിലെ ചേറൂരിൽ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയർ...

ചായക്കടയിൽ നിരോധിത ലഹരിവസ്‌തു വിൽപന; കടയുടമ അറസ്‌റ്റിൽ

വയനാട്: ചായക്കടയിൽ നിരോധിത ലഹരിവസ്‌തുക്കൾ വിൽപന നടത്തിയതിന് കടയുടമ അറസ്‌റ്റിൽ. സുൽത്താൻ ബത്തേരി ടൗണിൽ ബിഎസ്എൻഎൽ എക്‌സ്‌ചേഞ്ചിന് മുൻവശത്തായി പ്രവർത്തിക്കുന്ന പ്രകൃതി ടീ സ്‌റ്റാർ നടത്തിയ ചുണ്ടൻപറ്റ വീട്ടിൽ സ്‌കൂൾകുന്ന സ്വദേശി ഉമ്മർ...

റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു

ഗൂഡല്ലൂർ: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് പൈതൃക ട്രെയിൻ ഈ മാസം 14 വരെ നിർത്തിവെച്ചു. നേരത്തെ രണ്ട് സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്‌ഥലത്ത്‌ കൂടി...

ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...
- Advertisement -