Sat, May 2, 2026
38 C
Dubai

വ്യാജ സർട്ടിഫിക്കറ്റ്; അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി

വയനാട്: ജില്ലയിലെ കർണാടക-തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ച് കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയത്. ഇതോടെ ബാവലി,...

കാട്ടിക്കുളം മേഖല കാട്ടാന ഭീതിയിൽ; പകലും ആശങ്ക വിതച്ച് കാട്ടുകൊമ്പൻ

വയനാട്: ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം മേഖലയിൽ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുകൊമ്പൻ. കൃഷികൾ നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ. ഇതോടെയാണ് പ്രദേശവാസികൾ ആശങ്കയിലായത്. കഴിഞ്ഞ ദിവസം രാവിലെ പ്രദേശത്തുള്ള...

ജില്ലാ കളക്റ്ററേറ്റ് വളപ്പിലെ ചന്ദനമര മോഷണം; രണ്ടുപേർ നിരീക്ഷണത്തിൽ

വയനാട്: ജില്ലാ കളക്റ്ററേറ്റ് വളപ്പിൽ നിന്നും ചന്ദനമരം മോഷണം പോയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പോലീസിന്റെ നിരീക്ഷണത്തിൽ. അന്വേഷണത്തിന്റെ ഭാഗമായി ജില്ലയിലെ ചന്ദനമര മോഷ്‌ടാക്കളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌...

വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഒരാൾ പിടിയിൽ

വെള്ളമുണ്ട: കോവിഡ് ആർടിപിസിആർ പരിശോധനയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നയാൾ പിടിയിൽ. വയനാട് എട്ടേനാലിലെ ഇണ്ടേരി വീട്ടിൽ രഞ്‌ജിത്തിനെയാണ് കർണാടക പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ നിർമിച്ച വ്യാജ ആർടിപിസിആർ സർഫിക്കറ്റുമായി കർണാടകയിലേക്ക് കടന്ന...

ആവശ്യത്തിന് സൗകര്യം ഇല്ല; പുൽപ്പള്ളിയിൽ വേണം അത്യാധുനിക മൃഗാശുപത്രി

വയനാട്: ജില്ലയിലെ പുൽപ്പള്ളി മേഖലയിൽ മൃഗചികിത്സയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. പാൽ ഉൽപാദനത്തിനും കന്നുകാലി വളർത്തലിലും മുൻപന്തിയിൽ നിൽക്കുന്ന പുൽപ്പള്ളി മേഖലയിൽ അത്യാധുനിക സൗകര്യത്തോടെയുള്ള ഒരു മൃഗാശുപത്രി പോലും ഇല്ലെന്നുള്ളത്...

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ ഓണത്തിരക്ക്; ബാണാസുരയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

പടിഞ്ഞാറത്തറ: ഓണം ആഘോഷിക്കാൻ ആളുകൾ എത്തിയതോടെ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ വീണ്ടും സജീവമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കായിരുന്നു അനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ജില്ലയിലെ മുഴുവൻ...

ജില്ലയിൽ 265 പേര്‍ക്ക് കൂടി കോവിഡ്

വയനാട്: ജില്ലയില്‍ ഇന്ന് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌ 265 പേര്‍ക്ക്. 542 പേര്‍ രോഗമുക്‌തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 16.76 ശതമാനമാണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. പുതുതായി...

മദ്യപിച്ച് വാക്കുതർക്കം; ബന്ധുവിന്റെ വെട്ടേറ്റ് ഒരാൾ മരിച്ചു

കേണിച്ചിറ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ഒരാൾ വെട്ടേറ്റ് മരിച്ചു. കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കൽ സജി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. മദ്യലഹരിയെ തുടർന്നാണ് ബന്ധുക്കൾ തമ്മിൽ...
- Advertisement -