Fri, Sep 4, 2026
35 C
Dubai

‘നീറ്റ് യുജിസി പരീക്ഷ മാറ്റിവെയ്‌ക്കണം’; ഹരജി സുപ്രീം കോടതി തള്ളി

ഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികൾ നൽകിയ ഹരജിയാണ് സുപ്രീം കോടതി തള്ളിയത്. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ്...

ട്രിബ്യൂണലുകളെ ദുർബലപ്പെടുത്താൻ കേന്ദ്രത്തിന്റെ ശ്രമം; സുപ്രീം കോടതി

ന്യൂഡെൽഹി: ട്രിബ്യൂണലുകളിലെ ഒഴിവുകൾ നികത്താത്തതിന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീം കോടതിയുടെ വിമര്‍ശനം. കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണോ സര്‍ക്കാരെന്ന് ചീഫ് ജസ്‌റ്റിസ് എൻവി രമണ ചോദിച്ചു. ഒഴിവുകൾ നികത്താൻ കേന്ദ്ര സര്‍ക്കാരിന് ഒരാഴ്‌ചത്തെ...

യൂണിഫോം ധരിക്കാത്ത പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു; പ്രിന്‍സിപ്പാളിനെതിരെ കേസ്

ഭോപ്പാല്‍: സ്‌കൂളിൽ യൂണിഫോം ധരിക്കാതെ എത്തിയ പെണ്‍കുട്ടികളോട് വസ്‍ത്രമഴിക്കാന്‍ ആവശ്യപ്പെട്ട പ്രിന്‍സിപ്പാളിനെതിരെ കേസെടുത്തു. രാജ്ഗഡ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ പ്രിൻസിപ്പാൾ രാധേശ്യാം മാളവ്യക്കെതിരെയാണ് പോലീസ് കേസെടുത്തത്. മൂന്ന് പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്...

കോവിഡ് ഇന്ത്യ; 43,903 രോഗമുക്‌തി, 38,948 രോഗബാധ, 219 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ...

നീറ്റ് യുജി പരീക്ഷ; ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡെൽഹി: നീറ്റ് യുജി പരീക്ഷകൾ ഈമാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികളാണ് എംബിബിഎസ്, ബിഡിഎസ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ തീയതി ചോദ്യം...

മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച

ലഖ്‌നൗ: മുസഫർനഗറിലെ കർഷക സമ്മേളനത്തിൽ പത്ത് ലക്ഷത്തിലധികം പേർ പങ്കെടുത്തെന്ന് സംയുക്‌ത കിസാൻ മോർച്ച. ലക്ഷകണക്കിന് കർഷകരെ അണിനിരത്തിയതിലൂടെ കൃത്യമായ സന്ദേശം നൽകുകയാണ് കർഷക സംഘടനകൾ. ജാതി രാഷ്‌ട്രീയത്തെ കർഷക ഐക്യത്തിലൂടെ മറികടക്കാൻ...

കള്ളപ്പണ കേസ്; അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ്

മുംബൈ: മുൻ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ അനിൽ ദേശ്‌മുഖിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അഞ്ച് തവണ സമൻസ് അയച്ചിട്ടും ദേശ്‌മുഖ് ചോദ്യംചെയ്യലിന് ഹാജരാകാത്തതിനെ...

അഫ്ഗാനിലെ സർക്കാർ രൂപീകരണം; മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം

കാബൂൾ: അഫ്‌ഗാനിൽ വിശാല സർക്കാർ രൂപീകരിക്കണമെന്ന ആശയം മുന്നോട്ട് വെച്ച താലിബാൻ സഹസ്‌ഥാപകൻ മുല്ല അബ്‌ദുൾ ഗനി ബറാദറിന് വെടിയേറ്റതായി വിവരം. പുതിയ താലിബാൻ സർക്കാരിനെ ബറാദർ നയിക്കുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് പ്രതിസന്ധി...
- Advertisement -