യുപി സര്‍ക്കാരിനെ വിമര്‍ശിച്ചു; മുന്‍ ഗവര്‍ണര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം
ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ ഗവര്‍ണര്‍ അസീസ് ഖുറേഷിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി. ആദിത്യനാഥ് സര്‍ക്കാരിനെതിരായ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.
ബിജെപി പ്രവര്‍ത്തകനായ ആകാശ് സക്‌സേന നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ഖുറേഷിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്‌തത്. രാംപുര്‍...
എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും
ഭോപാല്‍: മധ്യപ്രദേശിലെ എംബിബിഎസ് സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ ജീവിതവും ഉൾപ്പെടുത്തി. സ്വാമി വിവേകാനന്ദന്‍, ബിആര്‍ അംബേദ്‌കർ തുടങ്ങിയവരോടൊപ്പം ആർഎസ്എസ് സ്‌ഥാപകന്‍ ഹെഡ്ഗെവാര്‍, ഭാരതീയ ജനസംഘ് നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരെ കുറിച്ചും വിവരങ്ങൾ...
കുറ്റം ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറും; അഭിഷേക് ബാനർജി
കൊൽക്കത്ത: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് എംപിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകളിൽ താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്‌തെന്ന് തെളിഞ്ഞാൽ പരസ്യമായി തൂക്കിലേറുമെന്ന് അഭിഷേക് പറഞ്ഞു.
കൽക്കരി...
ഹോണുകളിൽ തബലയും ഓടക്കുഴലും; നിയമ നിർമാണത്തിന് കേന്ദ്രം
ന്യൂഡെല്‍ഹി: വാഹനങ്ങളുടെ ഹോണുകൾ വഴിയുള്ള ശബ്‌ദമലിനീകരണം നിയന്ത്രിക്കാന്‍ പുതിയ നിയമ നിര്‍മാണം നടത്താൻ കേന്ദ്ര സര്‍ക്കാര്‍. ഹോണുകളില്‍ വിവിധ സംഗീത ഉപകരണങ്ങളുടെ ശബ്‌ദം ഉപയോഗിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഗതാഗത വകുപ്പെന്ന് വിവിധ ദേശീയ...
പനിക്കിടക്കയിൽ യുപി; 171 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രയാഗ്‌രാജ്: യുപിയിൽ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നു. എന്‍സെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ താഴ്ന്നു...
സർക്കാർ ശ്‌മശാനം ഒരുക്കിയാലും പിന്നോട്ടില്ല; മഹാപഞ്ചായത്തിൽ കർഷകർ
ന്യൂഡെൽഹി: പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസഫർ നഗറിലെ കിസാൻ മഹാപഞ്ചായത്ത്. കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നും പിൻമാറില്ലെന്ന് സമ്മേളനത്തിൽ കർഷകർ ഒറ്റക്കെട്ടായി പ്രതിജ്‌ഞയെടുത്തു. സമരം നടത്തുന്നിടത്തായി ശ്‌മശാനം ഒരുക്കിയാലും...
സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍
ന്യൂഡെല്‍ഹി: മലയാളി നടി ലീന മരിയ പോള്‍ സാമ്പത്തിക തട്ടിപ്പുകേസില്‍ ഡെല്‍ഹിയില്‍ അറസ്‌റ്റില്‍. ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട 200 കോടിയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് താരത്തെ ഡെല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ...
ബ്രാഹ്‌മണർക്ക് എതിരെ പരാമര്‍ശം; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയുടെ പിതാവിനെതിരെ എഫ്‌ഐആർ
റായ്‌പൂര്‍: ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ബാഗലിന്റെ പിതാവിനെതിരെ എഫ്‌ഐആർ രജിസ്‌റ്റര്‍ ചെയ്‌തു. ഉത്തര്‍പ്രദേശില്‍ വെച്ച് ബ്രാഹ്‌മണർക്ക് എതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് നന്ദകുമാര്‍ ബാഗലിനെതിരെ കേസെടുത്തത്.
'നിങ്ങളുടെ ഗ്രാമങ്ങളില്‍ ബ്രാഹ്‌മണരെ പ്രവേശിപ്പിക്കരുതെന്ന് ഇന്ത്യയിലെ എല്ലാ ഗ്രാമീണരോടും...








































