Sat, May 4, 2024
34 C
Dubai

അടിയന്തരാവസ്‌ഥയിൽ പോലും യശസ്സ് ഇത്ര താഴ്ന്നിട്ടില്ല; സുപ്രീം കോടതിക്കെതിരെ വീണ്ടും പ്രശാന്ത് ഭൂഷൺ

ന്യൂഡെൽഹി: സുപ്രീം കോടതിക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സുപ്രീം കോടതിയുടെ യശസ്സ് അടിയന്തരാവസ്‌ഥ കാലത്ത് പോലും ഇത്ര താഴ്ന്നിട്ടില്ലെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. റിപ്പബ്ളിക് ടിവി എഡിറ്റർ...

സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി

ന്യൂഡെൽഹി:ഹത്രസ് സംഭവം റിപ്പോർട്ട് ചെയ്യാനായി പോകുന്നതിനിടെ ഉത്തർപ്രദേശ് പൊലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ കാണാൻ അഭിഭാഷകന് അനുമതി. സിദ്ദീഖ് കാപ്പനെ കണ്ട് വക്കാലത്ത് ഒപ്പിടാൻ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് യുപി...

ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രതയില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങള്‍

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനായ ഡെല്‍ഹി ഉള്‍പ്പടെ രാജ്യത്തെ നിരവധി പ്രധാന നഗരങ്ങള്‍ ഭീകരാക്രമണ ഭീഷണിയില്‍. ഇതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ എല്ലാം തന്നെയിപ്പോള്‍ അതീവ ജാഗ്രതയിലാണ്. എല്ലായിടത്തും കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്...

ട്രെയിന്‍ സർവീസ് പുനസ്‌ഥാപിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്രവുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരായ സമരത്തെ തുടര്‍ന്ന് പഞ്ചാബില്‍  നിര്‍ത്തിവെച്ച ട്രെയിന്‍ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ഉന്നയിച്ച് അമരീന്ദര്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്‌ച നടത്തും. കര്‍ഷക...

സുശാന്തിന്റെ മരണം; യൂട്യൂബർക്കെതിരെ മാനനഷ്‍ട കേസ് നൽകി അക്ഷയ് കുമാർ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് യൂട്യൂബർക്കെതിരെ മാനനഷ്‌ട കേസ് നൽകി നടൻ അക്ഷയ് കുമാർ. 500 കോടി രൂപയുടെ കേസാണ് റാഷിദ്...

രോഗബാധിതര്‍ 90 ലക്ഷം കടന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 93.6 ശതമാനം

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ പ്രതിദിന കോവിഡ് രോഗമുക്‌തരേക്കാള്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഉയര്‍ച്ച. 45,882 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 90...

വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വർധന; 10 വർഷത്തിനിടെ ഏറ്റവും ഉയർന്ന കണക്ക്

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറൻസിയുടെ എണ്ണത്തിൽ വൻവർധന. വിനിമയത്തിനായി 27.8 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് രാജ്യത്ത് വിപണിയിലുള്ളത്. നവംബർ 13ന് അവസാനിച്ച ആഴ്‌ചയിലെ റിസർവ് ബാങ്ക് കണക്കുകൾ അനുസരിച്ചാണിത്. പത്തു വർഷത്തിനിടയിലെ...

ആദ്യഘട്ട വാക്‌സിന്‍ ഫെബ്രുവരിയില്‍; രാജ്യത്ത് പ്രതീക്ഷയേകി സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

ന്യൂഡെല്‍ഹി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പ്രതീക്ഷ നല്‍കി പൂനെ സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രാജ്യത്ത് 2021 ഫെബ്രുവരിയില്‍ തന്നെ വാക്‌സിന്‍ വിതരണം ചെയ്യുമെന്നാണ് സിറം ഇന്‍സ്‌റ്റിറ്റ്യൂട്ട് വ്യക്‌തമാക്കുന്നത്. ആദ്യഘട്ട വാക്‌സിൻ എത്തുമ്പോള്‍ അവ...
- Advertisement -