കർഷക സമരത്തെ കളങ്കപ്പെടുത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു; സീതാറാം യെച്ചൂരി
ന്യൂഡെൽഹി: രണ്ട് മാസത്തിലേറെയായി സമാധാനപരമായി തുടർന്നുവന്ന കർഷകസമരത്തെ കളങ്കപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്‌ടിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ് ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്.
ലക്ഷക്കണക്കിന് ട്രാക്‌ടറുകൾ അണിനിരന്നുള്ള...
സമരം ഒഴിപ്പിക്കാൻ പോലീസ് നീക്കം; കൂടുതൽ കർഷകർ അതിർത്തിയിലേക്ക്
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് കർഷക സംഘടനകൾ നടത്തുന്ന സമരം ഒഴിപ്പിക്കാനുള്ള പോലീസ് നീക്കം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കർഷകർ അതിർത്തികളിലേക്ക് എത്തുന്നു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിൽ നിന്നാണ്...
കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര
ന്യൂഡെല്‍ഹി: കോടതിയെ അപമാനിക്കാനല്ല തന്റെ ട്വീറ്റുകളെന്ന് സ്‌റ്റാൻഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കമ്ര. കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അയച്ച നോട്ടീസിനുള്ള മറുപടിയായാണ് കമ്ര ഇക്കാര്യം വ്യക്‌തമാക്കിയത്. ട്വീറ്റുകളിലൂടെ സുപ്രീംകോടതിയെ അപമാനിച്ചെന്ന് ആരോപിച്ചാണ് കമ്രക്കെതിരെ...
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷ പാർട്ടികൾ
ന്യൂഡെൽഹി: കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള പാർലമെന്റ് സമ്മേളനത്തിൽ ആദ്യദിനം തന്നെ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചാണ് സഭ ചേര്‍ന്നത്. കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രതിപക്ഷ പ്രതിഷേധത്തോടെ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനം ബഹിഷ്‌ക്കരിച്ച്...
പെട്രോൾ, ഡീസൽ നികുതി 2 ശതമാനം വെട്ടികുറച്ച് രാജസ്‌ഥാൻ
ജയ്‌പൂർ: പെട്രോൾ, ഡീസൽ വില കുതിച്ചുകയറുന്നതിനിടെ മൂല്യ വർധിത നികുതി (വാറ്റ്) രണ്ടുശതമാനം കുറച്ച് രാജസ്‌ഥാൻ സർക്കാർ.
ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്ക് കൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്‌ചയിക്കുന്നത്. അതോടൊപ്പമാണ്...
കർഷക ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യം; നയപ്രഖ്യാപനത്തിൽ രാഷ്‌ട്രപതി
ന്യൂഡെൽഹി: കര്‍ഷക ക്ഷേമം ലക്ഷ്യമിട്ടാണ് കാർഷിക നിയമങ്ങളെന്നും ഇവ ചരിത്രപരമാണെന്നും രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. സർക്കാരിന്റെ കാർഷിക പദ്ധതികൾ വഴി കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമായി. കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് പുതിയ വിപണി...
കാർഷിക സമരത്തെ പിന്തുണച്ച രണ്ട് പേർ അറസ്‌റ്റിൽ; സമരം കൂടുതൽ ശക്‌തമാക്കാൻ നീക്കം
ന്യൂഡെൽഹി : കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് സമരം ചെയ്യുന്ന രണ്ട് സന്നദ്ധപ്രവർത്തകർ അറസ്‌റ്റിലായി. അസം സ്വദേശികളായ ഇരുവരെയും ഡെൽഹി വിമാനത്താവളത്തിൽ വച്ചാണ് അറസ്‌റ്റ് ചെയ്‌തത്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരം ശക്‌തമാകുന്ന...
സ്വാമിനാഥന്‍ കമ്മീഷൻ ശുപാര്‍ശകള്‍ അംഗീകരിക്കണം; അണ്ണാ ഹസാരെ നിരാഹാര സമരത്തിലേക്ക്
ന്യൂഡെൽഹി: കേന്ദ്രത്തിനെതിരെ നിരാഹാര സമരത്തിനൊരുങ്ങി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതിനെ തുടർന്നാണ് അണ്ണാ ഹസാരെ വീണ്ടും സമര രംഗത്ത് സജീവമാകാൻ ഒരുങ്ങുന്നത്. 2018 മുതല്‍ താന്‍ ആവശ്യം...








































