കർഷകരോട് 10 ലക്ഷം ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ്; യുപി സർക്കാരിനോട് വിശദീകരണം തേടി കോടതി
ലഖ്‌നൗ: കർഷകരോട് 10 ലക്ഷം രൂപയുടെ ബോണ്ട് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി. പാവപ്പെട്ട കർഷകർക്ക് എങ്ങനെയാണ് ഇത്തരമൊരു നോട്ടീസ് നൽകിയതെന്ന് ഫെബ്രുവരി രണ്ടിനകം വിശദീകരിക്കാൻ...
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കൂടുതല്‍ കേരളത്തിലും മഹാരാഷ്‌ട്രയിലും; ആശങ്കയറിയിച്ച് കേന്ദ്രം
ന്യൂഡെൽഹി: കേരളത്തിലെയും മഹാരാഷ്‌ട്രയിലെയും കോവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിദിനം റിപ്പോർട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിൽ...
ആരോപണങ്ങൾക്ക് തെളിവില്ല; മുനവർ ഫാറൂഖിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
ഭോപാൽ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ അറസ്‍റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് ഇത്തവണയും ജാമ്യമില്ല. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഇവര്‍ക്കെതിരെ ചുമത്തിയ...
പുതുച്ചേരി കോൺഗ്രസിൽ കൂട്ടരാജി; 13ഓളം നേതാക്കൾ ബിജെപിയിലേക്ക്
പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിൽ നിന്ന് കൂട്ടരാജി. അച്ചടക്ക നടപടി നേരിട്ട സംസ്‌ഥാന ജനറൽ സെക്രട്ടറിയും സെക്രട്ടറിമാരും എംഎൽഎമാരും അടക്കമുള്ള 13ഓളം നേതാക്കളാണ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നത്.
2...
അമിത് ഷാ ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കും
ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ടയിൽ എത്തും. റിപ്പബ്‌ളിക് ദിനത്തിൽ നടന്ന ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരെ മന്ത്രി ആശുപത്രിയിലെത്തി സന്ദർശിക്കും. വടക്കൻ ഡെൽഹിയിലെ സിവിൽ...
കോവിഡ്; രാജ്യത്ത് 11,666 പുതിയ കേസുകൾ, 153 പേർക്ക് ജനിതമാറ്റം സംഭവിച്ച വൈറസ്
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 11,666 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതിൽ 153 പേർക്ക് ജനിതകമാറ്റം സംഭവിച്ച വൈറസാണ് സ്‌ഥിരീകരിച്ചത്. 123 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്....
തൽകാലം ചർച്ചയില്ല; മുൻ നിർദ്ദേശങ്ങൾ അംഗീകരിച്ചാൽ മാത്രം നടപടി; കർഷകരോട് കേന്ദ്രം
ന്യൂഡെൽഹി: കർഷക സംഘടനാ നേതാക്കളുമായി തൽകാലം ചർച്ചക്കില്ലെന്ന് കേന്ദ്ര സർക്കാർ. കാർഷിക നിയമങ്ങളുടെ ഭേദഗതി ഉൾപ്പടെ കേന്ദ്രം മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാം എന്ന് അറിയിച്ചാൽ മാത്രം ചർച്ച നടത്താമെന്ന നിലപാടിലാണ് കേന്ദ്രം....
ചെങ്കോട്ടയിലെ സംഘർഷം; ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെൽഹി പോലീസ്
ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിൽ നടന്ന കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിലുണ്ടായ സംഘര്‍ഷത്തില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിനെതിരെ കേസെടുത്ത് ഡെല്‍ഹി പൊലീസ്. ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ ദീപ് സിദ്ദുവാണെന്ന് കര്‍ഷകര്‍...








































