കോവിഡ് വാക്‌സിന്‍ ഉടന്‍ പൊതുവിപണിയില്‍ ലഭ്യമാകില്ല; ആരോഗ്യ സെക്രട്ടറി
പൂനെ: രാജ്യത്ത് കോവിഡ് വാക്‌സിന്‍ പൊതുവിപണിയില്‍ ഉടന്‍ ലഭ്യമാകില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. അടുത്ത ഏഴു മുതല്‍ ഒൻപതു മാസത്തിനുള്ളില്‍ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കു വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ മുഖ്യ പരിഗണന...
റിപ്പബ്ളിക്ക് ദിനത്തിലെ ട്രാക്‌ടർ റാലി; അനുമതി ലഭിച്ചതായി കർഷകർ
ഡെൽഹി: റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷക സംഘടനകൾ. ഒരു ലക്ഷം ട്രാക്‌ടറുകൾ അണനിരത്തി ഡെൽഹി നഗരത്തിൽ ജനുവരി 26ന് റാലി നടത്തുമെന്നും ഇത് സംബന്ധിച്ച് പോലീസുമായി ധാരണയിലെത്തിയെന്നും കർഷക...
നേതാജിയുടെ സ്വാധീനം തന്നിലുണ്ടെന്ന് മോദി; ‘ജയ് ശ്രീറാം’ വിളികളിൽ പ്രകോപിതയായി സംസാരിക്കാതെ മമത
കൊൽക്കത്ത: കൊൽക്കത്തയിലെ വിക്‌ടോറിയ ടെർമിനസിൽ നടക്കുന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ആം ജൻമ വാർഷികാഘോഷ പരിപാടികളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന വേദിയിൽ നേതാജി അനുസ്‌മരണ പ്രഭാഷണം...
എയിംസ് ജീവനക്കാരനെ കൈയേറ്റം ചെയ്‌ത സംഭവം; എഎപി എംഎൽഎ സോംനാഥ് ഭാരതിക്ക് 2 വർഷം...
ന്യൂഡെൽഹി: എയിംസിലെ സുരക്ഷാ ജീവനക്കാരനെ കൈയേറ്റം ചെയ്‌ത കേസിൽ ആം ആദ്‌മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിക്ക് രണ്ട് വർഷം തടവ്. 2016ൽ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് കോടതി വിധി. തടവിന് പുറമേ...
കർഷക പ്രക്ഷോഭം; കോൺഗ്രസ് മാർച്ചിൽ സംഘർഷം
ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മധ്യപ്രദേശിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിയും...
ബംഗാളിൽ ബിജെപി-തൃണമൂൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹൗറയിൽ ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ധാരാളം വാഹനങ്ങൾ അഗ്‌നിക്ക് ഇരയാക്കുകയും ചെയ്‌തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനം നടത്താൻ മണിക്കൂറുകൾ മാത്രം...
ട്രാക്‌ടർ റാലി; പോലീസ് സന്നാഹം ശക്‌തമാക്കി തടയാൻ നീക്കം
ന്യൂഡെൽഹി : കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്‌ളിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്‌ടർ റാലി തടയാൻ ശക്‌തമായ പോലീസ് സന്നാഹത്തെ വിന്യസിപ്പിക്കാൻ തീരുമാനിച്ച് അധികാരികൾ. ഇതിന്റെ ഭാഗമായി ജനുവരി 31ആം തീയതി വരെ നോയിഡയിൽ...
ഡെൽഹിയിലെ സമരഭൂമിയിൽ വീണ്ടും കർഷകമരണം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് രാജ്യതലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകരിൽ ഒരാൾ കൂടി മരിച്ചു. ടിക്റി അതിർത്തിയിൽ സമരം ചെയ്യുന്ന പഞ്ചാബ് മാൻസ സ്വദേശിയായ ഹർവിന്ദർ സിങ്ങാണ്...







































