Fri, Jul 24, 2026
31.3 C
Dubai

വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ

ന്യൂഡെൽഹി: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി മുതൽ പ്രധാനമന്ത്രി ഫസൽ ബീമാ യോജന പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ഇതിനായി സംസ്‌ഥാനങ്ങൾ അധിക കവറേജ് വിജ്‌ഞാപനം ചെയ്യണം. കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിൽ വന്യമൃഗങ്ങൾ കൃഷി...

പിഡിപി നേതാവ് ജയിലില്‍ അബോധാവസ്‌ഥയില്‍; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ശ്രീനഗര്‍: മുന്‍ ജമ്മുകശ്‌മീർ  മന്ത്രിയും പിഡിപി നേതാവുമായ നയിം അക്‌തറിനെ  ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്‌ഥയില്‍  കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായ് കുടുംബം. ജയിലില്‍ അദ്ദേഹത്തിന്  ക്രൂരമായ പീഡനം  നേരിടേണ്ടി വരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബുധനാഴ്‌ച...

കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു; ഇന്ന് വീണ്ടും ചർച്ച

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്തെ 5 അതിർത്തികൾ സ്‍തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ടു. നിയമങ്ങൾ മരവിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കെ കേന്ദ്ര...

ജല്ലിക്കെട്ടിൽ താരമായി രാഹുല്‍ഗാന്ധി; ക്വാറന്റെയിൻ ലംഘിച്ചെന്ന പരാതിയിൽ രാഹുലിനെതിരെ കേസും

മധുര: തമിഴ്‌നാട്ടിലെ ജനങ്ങൾ പൊങ്കൽ നാളുകളിൽ കൊണ്ടാടുന്ന പരമ്പരാഗത വിനോദമായ ജല്ലിക്കെട്ട് കാണാനും കര്‍ഷക സമരത്തിന് പ്രതീകാത്‌മക പിന്തുണ നല്‍കുന്നതിനുമായി തമിഴ്‌നാട്ടിൽ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. ജല്ലിക്കെട്ടിന് ഏറ്റവും പ്രശസ്‌തിയാർജിച്ച മധുരയിലേക്കാണ് രാഹുൽ...

‘കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനമില്ല’; തീരുമാനമെടുത്ത് യുപിയിലെ ഒരുഗ്രാമം

ലഖ്‌നൗ: ഡെല്‍ഹി അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ പിന്തുണക്കാത്ത നേതാക്കള്‍ക്ക് പ്രവേശനം നിഷേധിച്ച് പടിഞ്ഞാറന്‍ യുപിയിലെ ഭാഗ്‌പത് ജില്ലയിലെ സരൂര്‍പൂര്‍ കലന്‍ ഗ്രാമം. ഗ്രാമത്തില്‍ ബുധനാഴ്‌ച ചേര്‍ന്ന 36 ജാതി വിഭാഗങ്ങളുടെ പഞ്ചായത്ത്...

കോവിഡ് വാക്‌സിൻ വന്ധ്യത ഉണ്ടാക്കുമെന്ന് പ്രചരണം; മറുപടിയുമായി ഹർഷ വർധൻ

ന്യൂഡെൽഹി: കോവിഡ്- 19 വാക്‌സിൻ സ്വീകരിക്കുന്നത് വന്ധ്യത ഉണ്ടാക്കുമെന്ന പ്രചരണത്തിൽ വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ. കോവിഡ് വാക്‌സിൻ പുരുഷൻമാരിലോ സ്‌ത്രീകളിലോ വന്ധ്യതക്ക് കാരണമാകുമെന്നതിന് ശാസ്‌ത്രീയ തെളിവുകളൊന്നുമില്ല എന്ന് മന്ത്രി പറഞ്ഞു. കോവിഡ്...

റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഇല്ല; 55 വർഷങ്ങൾക്കിടെ ഇതാദ്യം

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ റിപ്പബ്ളിക്ക് ദിന പരേഡില്‍ മുഖ്യാതിഥി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പരേഡില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അതിഥികള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയമാണ്...

കർഷക പ്രക്ഷോഭം തുടരുന്നു; ഒൻപതാം വട്ട ചർച്ച നാളെ

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകരുമായുള്ള ഒൻപതാം വട്ട ചർച്ച നാളെ. കാർഷിക നിയമങ്ങളെ കുറിച്ച് പഠിക്കാൻ സുപ്രീം കോടതി കമ്മീഷനെ നിയമിച്ചതിന് ശേഷമുള്ള...
- Advertisement -