Sun, Oct 4, 2026
31 C
Dubai

മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കത്തോലിക സഭാ അധ്യക്ഷന്‍മാരുടെ ആവശ്യം പരിഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുമെന്ന് പ്രധാനമന്ത്രി. കൂടിക്കാഴ്‌ചയില്‍ പ്രതീക്ഷയുണ്ടെന്ന് സഭാധ്യക്ഷന്‍മാര്‍ വ്യക്‌തമാക്കി. സിബിസിഐ തലവനും ബോംബെ ലത്തീന്‍ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, കെസിബിസി...

വിഎച്ച്പി റാലിക്കിടെ അക്രമം; 40 പേര്‍ അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: ഗുജറാത്തില്‍ വിഎച്ച്പി റാലിക്കിടയിലെ നടത്തിയ അക്രമത്തില്‍ 40 പേര്‍ അറസ്‌റ്റില്‍. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച കച്ച് ജില്ലയില്‍ വിഎച്ച്പി ആക്രമണം നടത്തിയത്. കൊലപാതകം, കലാപം, ഗൂഢാലോചന...

ചെങ്കോട്ടയിലും പക്ഷിപ്പനി; 26 വരെ സന്ദർശകർക്ക് നിയന്ത്രണം

ന്യൂഡെൽഹി: ചെങ്കോട്ടയിൽ നിന്നും ശേഖരിച്ച പക്ഷികളുടെ സാംപിളുകളിൽ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ചെങ്കോട്ടയിലെ 15ഓളം കാക്കകളെ നേരത്തെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ സാംപിളുകൾ വിദഗ്‌ധ പരിശോധനക്കായി അയക്കുകയായിരുന്നു. ജലന്ധറിലെയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് പക്ഷികളുടെ...

കര്‍ഷകരുമായി 21ന് ചർച്ച; സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി

ന്യൂഡെല്‍ഹി : വിവാദ കാര്‍ഷിക നിയമങ്ങളെ പറ്റി പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. ജനുവരി 21ആം തീയതിയാണ് ചര്‍ച്ച നടത്തുക. ചര്‍ച്ചയില്‍ സര്‍ക്കാരിനും ആവശ്യമെങ്കില്‍ പങ്കെടുക്കാമെന്ന്...

നേതാജിയുടെ ജൻമദിനം ഇനി മുതൽ പരാക്രം ദിവസ്; കേന്ദ്രം

കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജൻമദിനം പരാക്രം ദിവസമായി ആഘോഷിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആർക്ക് മുന്നിലും കീഴടങ്ങാത്ത നേതാജിയുടെ ആദർശത്തെയും രാജ്യത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിസ്വാർഥമായ...

ട്രാക്‌ടര്‍ റാലി; കര്‍ഷക സംഘടനാ നേതാക്കളും പോലീസും കൂടിക്കാഴ്‌ച നടത്തി

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷക സംഘടനകള്‍ നടത്താന്‍ തീരുമാനിച്ച ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് കര്‍ഷക നേതാക്കളും, പോലീസും തമ്മില്‍ ചര്‍ച്ച നടത്തി....

മഹാരാഷ്‌ട്ര ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; സഖ്യത്തിന്റെ കരുത്തില്‍  ശിവസേന

മുംബൈ: മഹാരാഷ്‌ട്രയിലെ  ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍  ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന് മികച്ച വിജയം. തിരഞ്ഞെടുപ്പില്‍ 58 ശതമാനം സീറ്റിലും വിജയിച്ചത് മഹാരാഷ്‌ട്രാ വികാസ് അഘാടിയാണ്. തിങ്കളാഴ്‌ച ഫലം പ്രഖ്യാപിച്ച 11,800 പഞ്ചായത്തുകളില്‍ (വില്ലേജ് കൗണ്‍സിലുകള്‍) ...

യുപിയില്‍ മോദിക്കും യോഗിക്കുമെതിരെ ഫേസ്ബുക്ക് പോസ്‌റ്റിട്ട നിയമവിദ്യാര്‍ഥി അറസ്‌റ്റില്‍

ഗോരഖ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട കാരണത്താല്‍ ഉത്തര്‍ പ്രദേശില്‍ നിയമ വിദ്യാര്‍ഥിയെ അറസ്‌റ്റ് ചെയ്‌ത് പോലീസ്. ഗോരഖ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി 24കാരനായ അരുണ്‍...
- Advertisement -