Thu, Oct 8, 2026
35 C
Dubai

മുതിര്‍ന്ന പൗരൻമാര്‍ക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

ന്യൂഡെല്‍ഹി: മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവുമായി എയര്‍ ഇന്ത്യ. 50 ശതമാനം നിരക്കിളവാണ് മുതിര്‍ന്ന പൗരൻമാര്‍ക്കായി എയര്‍ ഇന്ത്യ പ്രഖ്യാപിച്ചത്. നേരത്തെ ട്രെയിനില്‍ മുതിര്‍ന്ന പൗരൻമാര്‍ക്ക് ഇളവ് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നിരുന്നു. ഇനിമുതല്‍ വിമാനത്തിലും...

പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

അമൃത്‌സർ: പഞ്ചാബ് അതിര്‍ത്തിയിലെ  ഏറ്റുമുട്ടലില്‍  രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക്  സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

അതിശൈത്യം; ഡെൽഹിയിലെ സമര കേന്ദ്രത്തിൽ ഒരു കർഷകൻ കൂടി മരിച്ചു

ന്യൂഡെൽഹി: കർഷക പ്രക്ഷോഭം ശക്‌തമാകുന്ന ഡെൽഹി ഹരിയാന അതിർത്തിയിലെ ടിക്രിയിൽ ഒരു കർഷകന് കൂടി ദാരുണാന്ത്യം. പഞ്ചാബിലെ ബത്തിൻഡയിൽ നിന്നുള്ള കർഷകനാണ് സമരകേന്ദ്രത്തിൽ മരിച്ചത്. അതിശൈത്യമാണ് മരണകാരണം. ഏതാനും ആഴ്‌ചകളായി കനത്ത തണുപ്പാണ് ഡെൽഹിയിലും...

പ്രതികളെ സിബിഐ വെറുതേ വിടുന്നു; സിബിഐയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്‌ത് ഹൈക്കോടതി

ചെന്നൈ: സിബിഐയെ ചോദ്യം ചെയ്‌ത്‌ മദ്രാസ് ഹൈക്കോടതി. വേണ്ടത്ര തെളിവുകൾ ശേഖരിക്കാൻ സിബിഐക്ക് കഴിയുന്നില്ലേ? പല കേസുകളിലെയും പ്രതികളെ വെറുതെ വിടുന്നു? ഈ ദുര്യോഗത്തിന് കാരണം എന്താണ്? കോടതി ഉന്നയിച്ച ചോദ്യങ്ങളിൽ സിബിഐ...

ഒരു കോടിയോടടുത്ത് കോവിഡ് കേസുകൾ; രാജ്യത്ത് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ്

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ തുടർച്ചയായി കുറയുന്നു. 24,000 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലേക്ക് അടുക്കുകയാണ്....

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥികളായ ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്  അടക്കമുള്ള 18 പേര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിന് അനുമതി നല്‍കി ഡെല്‍ഹി സര്‍ക്കാര്‍. ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ്,...

കരിമ്പ് കര്‍ഷകര്‍ക്ക് 3500 കോടിയുടെ സഹായത്തിന് കേന്ദ്ര അംഗീകാരം

ന്യൂഡെല്‍ഹി : രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ സഹായവുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയാണ് കരിമ്പ് കര്‍ഷകര്‍ക്ക് സഹായത്തിനായുള്ള അംഗീകാരം നല്‍കിയത്. രാജ്യത്ത് ഏകദേശം 5 കോടിയോളം...

മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനെ വീഴ്‌ത്തിയത്‌ മോദിയെന്ന് വെളിപ്പെടുത്തൽ

ന്യൂഡെൽഹി: മധ്യപ്രദേശിൽ കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ. ഇൻഡോറിൽ നടന്ന പരിപാടിയിലായിരുന്നു വിജയവർഗീയയുടെ പരാമർശം. നിങ്ങൾ ആരോടും പറയരുത്. ഇതുവരെ...
- Advertisement -