Thu, Jul 30, 2026
33.4 C
Dubai

കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ചരഞ്‌ജിത് സിംഗ് ചാന്നി

ചണ്ഡീഗഢ്: കര്‍ഷക വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പഞ്ചാബ് ക്യാബിനറ്റ് മിനിസ്‌റ്റര്‍ ചരഞ്‌ജിത് സിംഗ് ചാന്നി. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രതിഷേധം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം പഞ്ചാബ് മുഖ്യമന്ത്രി...

കോവിഡ് രോഗികളുടെ വീടിന് മുന്നില്‍ പോസ്‌റ്റര്‍ പാടില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: കോവിഡ് രോഗ ബാധിതരുടെ  വീടിനുപുറത്ത് പോസ്‌റ്ററുകള്‍ പതിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശം. ഇത്തരമൊരു  മാര്‍ഗനിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ്...

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച തറക്കല്ലിടും. ഒരുമണിക്ക് ഭൂമിപൂജ നടത്തിയതിന് ശേഷമാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. 971 കോടി രൂപ ചെലവിലാണ് 64,500 ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണമുള്ള കെട്ടിടത്തിന്റെ...

മനുഷ്യരും അന്യഗ്രഹ ജീവികളും സഹകരണത്തിന് കരാർ ഒപ്പിട്ടിട്ടുണ്ട്; ഇസ്രയേൽ മുൻ സുരക്ഷാ മേധാവി

ജെറുസലേം: പ്രപഞ്ചത്തിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ട്രംപിന് അറിയാവുന്നതാണ് ഈ രഹസ്യമെന്നും ഇസ്രയേലിലെ മുൻ സുരക്ഷാസേനാ മേധാവി ഹെയിം ഇഷെദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ശാസ്‌ത്രലോകം തള്ളിപ്പറയുന്ന ഈ വെളിപ്പെടുത്തൽ ഒരു മാനസിക രോഗിയുടെ...

ഇന്ത്യയെന്നാല്‍ കര്‍ഷകര്‍; ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ ഭാവിയില്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക  പ്രക്ഷോഭത്തില്‍ ഇന്ന് വിട്ടുവീഴ്‌ച ചെയ്‌താല്‍ പിന്നെ ഭാവിയില്ലെന്ന്  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷകരെ തകര്‍ക്കുന്ന  പ്രക്ഷോഭത്തിന് പിന്തുണയുമായി, നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്‍ട്രപതിക്ക് നിവേദനം നല്‍കിയശേഷം ചെയ്‌ത ട്വീറ്റിലാണ്...

ദേശീയപാതക്കായി ഏത് ഭൂമിയും ഏറ്റെടുക്കാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി : ദേശീയപാത നിര്‍മ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിർണ്ണായക വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. ദേശീയപാത നിര്‍മ്മിക്കുന്നതിനായി ഏത് ഭൂമിയും ഏറ്റെടുക്കാമെന്ന് കോടതി വ്യക്‌തമാക്കി. തമിഴ്നാട്ടിലെ സേലത്തുള്ള ഭൂമി ദേശീയപാത നിര്‍മ്മാണത്തിനായി ഏറ്റെടുക്കുന്നത്...

ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...

ഗോവധ നിരോധനം പാസാക്കി കര്‍ണാടക; ലംഘിച്ചാല്‍ ഏഴ് വര്‍ഷം  വരെ തടവ് ലഭിച്ചേക്കാം

ബംഗളൂര്: കര്‍ണാടകയില്‍ ഗോവധന നിരോധന നിയമം പാസാക്കി ബിജെപി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകള്‍ പാസാക്കിയത്. ശബ്‌ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. ഗോവധ നിരോധന നിയമം കര്‍ണാടകയില്‍ പാസാക്കിയതായി പാലമെന്ററികാര്യ...
- Advertisement -