Fri, Jul 31, 2026
38.1 C
Dubai

സിദ്ദിഖ് കാപ്പൻ കേസ്; ഭാര്യക്കും മകൾക്കും കക്ഷിചേരാൻ സുപ്രീം കോടതിയുടെ അനുമതി

ന്യൂഡെല്‍ഹി: രാജ്യദ്രോഹക്കുറ്റമായ യുഎപിഎ ചുമത്തി ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ്‌ ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഭാര്യയെയും മകളെയും കക്ഷിചേര്‍ക്കാന്‍ പത്രപ്രവർത്തക യൂണിയന് സുപ്രീം കോടതി അനുമതി...

കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കും; ചരക്ക് വാഹന സംഘടന

ന്യൂഡെല്‍ഹി: കര്‍ഷ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ചരക്ക് ഗതാഗതം സ്‌തംഭിപ്പിക്കുമെന്ന് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാൻസ്‌പോർട്ട് കോണ്‍ഗ്രസ് (എഐഎംടിസി) അറിയിച്ചു. കര്‍ഷക സമരത്തിന് പിന്തുണയായി ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും...

സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അര്‍ണബിന്റെ ജാമ്യാപേക്ഷ ഉത്തരവിനെ ആശ്രയിക്കും; കപില്‍ സിബല്‍

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി അർണബ് ഗോസ്വാമിക്ക്...

വിദേശത്തുനിന്ന് കോവിഡ് വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറായി സ്‌പൈസ്‌ ജെറ്റ്

മുംബൈ: രാജ്യത്തേക്ക് കോവിഡ്- 19 വാക്‌സിനുകള്‍ എത്തിക്കാന്‍ തയാറെടുത്ത് ബജറ്റ് വിമാന കമ്പനിയായ സ്‌പൈസ്‌ ജെറ്റ്. വിദേശത്തു നിന്നുള്ള വാക്‌സിനുകള്‍ കമ്പനിയുടെ ചരക്ക് ഗതാഗതത്തിന് മാത്രമായ സ്‌പൈസ്‌ എക്‌സ്‌പ്രസിലാണ് എത്തിക്കുക. സ്‌പൈസ്‌ ഫാര്‍മ പ്രോ...

ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും...

ഹൈക്കോടതി മുൻ ജഡ്‌ജ്‌ കർണൻ അറസ്‌റ്റിൽ

ചെന്നൈ: തമിഴ്‌നാട്, കൊൽക്കത്ത ഹൈകോടതി മുൻ ജഡ്‌ജ്‌ സിഎസ് കർണൻ അറസ്‌റ്റിൽ. ജഡ്‌ജിമാരെയും കോടതി ഉദ്യോഗസ്‌ഥരെയും അധിക്ഷേപിക്കുന്ന വീഡിയോ പുറത്തുവിട്ട കേസിൽ ചെന്നൈ പോലീസ് ആണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌. പുതുച്ചേരി ബാര്‍ കൗണ്‍സില്‍...

മയക്കുമരുന്ന് കേസ്; റിയ ചക്രബർത്തിയുടെ സഹോദരന് ജാമ്യം

മുംബൈ: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻസിബി (നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ) അറസ്‌റ്റ് ചെയ്‌ത നടി റിയ ചക്രബർത്തിയുടെ സഹോദരൻ ഷോയിക് ചക്രബർത്തിക്ക് ജാമ്യം അനുവദിച്ചു. മുംബൈയിലെ പ്രത്യേക എൻഡിപിഎസ് കോടതിയാണ് മൂന്ന് മാസത്തിന്...

ബിവി ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി)അധ്യക്ഷനായി ബിവി ശ്രീനിവാസിനെ നിയമിച്ചു. പാര്‍ട്ടി നേതാവ് കെസി വേണുഗോപാല്‍ പുറത്തിറക്കിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യൂത്ത് ‌കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു...
- Advertisement -