Fri, Jul 31, 2026
38.1 C
Dubai

മാസ്‌കില്ലെങ്കിൽ കോവിഡ് സെന്ററിൽ നിർബന്ധിത സേവനം; ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവരെകൊണ്ട് കോവിഡ് സെന്ററിൽ നിർബന്ധിത സേവനം ചെയ്യിക്കണമെന്ന് സർക്കാരിന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ഉടൻ വിജ്‌ഞാപനം പുറത്തിറക്കണമെന്ന് സർക്കാരിനോട് കോടതി നിർദേശിച്ചു. സംസ്‌ഥാനത്ത് കോവിഡ്...

പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന

മുംബൈ: ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും ആരംഭിച്ച് ചൈന. മറ്റ് വിതരണ ശൃംഖലകള്‍ കുറഞ്ഞ സാഹചര്യവും കുറഞ്ഞ വിലയില്‍ അരി നല്‍കാമെന്ന ഇന്ത്യയുടെ വാഗ്‌ദാനവും കണക്കിലെടുത്താണ് ഇറക്കുമതിക്കായി...

കര്‍ഷകയെ ഷഹീന്‍ബാഗ് ദാദിയാക്കിയ ട്വീറ്റ്; കങ്കണക്ക് വക്കീല്‍ നോട്ടീസ്

മുംബൈ: കര്‍ഷക സമരത്തില്‍ പങ്കെടുത്ത വയോധികയെ ഷഹീന്‍ബാഗ് ദാദിയെന്ന് തെറ്റായി ചിത്രീകരിച്ചതിന് നടി കങ്കണ റണൗട്ടിന് വക്കീല്‍ നോട്ടീസ്. പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍ ഹക്രം സിങാണ് കങ്കണക്ക് നോട്ടീസയച്ചത്. 'ഷഹീന്‍ബാഗ് ദാദി എന്നറിയപ്പെടുന്ന ബില്‍കിസ്...

ബുറെവി ശ്രീലങ്കന്‍ തീരത്തോട് അടുക്കുന്നു; തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴ

കന്യാകുമാരി: ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരത്തേക്ക് അടുക്കുന്നു. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ശക്‌തമായ മഴ തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ...

ഗോവധ നിരോധനം; ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കാന്‍ കര്‍ണാടക മന്ത്രി

ബംഗളൂര്: കര്‍ണാടക മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്റെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തും ഉത്തര്‍പ്രദേശും സന്ദര്‍ശിക്കും. ഗോവധ നിരോധനത്തെ കുറിച്ചുള്ള പഠനം ആണ് ലക്ഷ്യം. കര്‍ണാടകയില്‍ ഗോവധനിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് സന്ദര്‍ശനം. കര്‍ണാടക...

ലൈസന്‍സ് ഉണ്ടെങ്കില്‍ സ്വകാര്യ ബസുകള്‍ക്ക് ഇനി ഏത് റൂട്ടിലും ഓടാം

പെര്‍മിറ്റില്ലാതെ ഏതു റൂട്ടിലും ബസോടിക്കാന്‍ വന്‍കിട കമ്പനികള്‍ക്ക് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഓണ്‍ലൈനില്‍ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഓണ്‍ലൈന്‍ ടിക്കറ്റ് നല്‍കി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശം...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ മോചനവുമായി ബന്ധപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട്...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു; പരിശോധനകളുടെ എണ്ണം വർധിപ്പിച്ചു

ന്യൂഡെൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,604 പുതിയ പോസിറ്റീവ് കേസുകളും 501 മരണങ്ങളും രേഖപ്പെടുത്തി. ദിവസേനയുള്ള പരിശോധനകളുടെ എണ്ണം വർധിപ്പിച്ചതിനാൽ പുതിയ കേസുകൾ 50,000ത്തിൽ...
- Advertisement -