Sun, Oct 11, 2026
33 C
Dubai

കവിതയിൽ ബാബറി മസ്ജിദ്; മാദ്ധ്യമ പ്രവര്‍ത്തകന്റെ ട്വിറ്റര്‍ അക്കൗണ്ട് വിലക്കി

ന്യൂഡെല്‍ഹി:  മാദ്ധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സലില്‍ തൃപാഠിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌തു. ബാബറി മസ്ജിദിനെപ്പറ്റി സലില്‍ പോസ്‌റ്റ്‌ ചെയ്‌ത കവിത വിദ്വേഷം ഉളവാക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ അക്കൗണ്ട്...

രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെ എംകെ സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്‌റ്റാലിൻ നിലപാടറിയിച്ചത്....

നോയിഡയിൽ നിരോധനാജ്‌ഞ; ഭാരത് ബന്ദിന് പിന്തുണയുമായി ഹോട്ടൽ അസോസിയേഷൻ

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് നാളെ കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നടക്കാനിരിക്കെ നോയിഡയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനെന്ന പേരിലാണ് ഗൗതം ബുദ്ധ...

പുതിയ പാർലമെന്റ് മന്ദിരം; നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: പുതിയ പാർലമെന്റ് മന്ദിര നിർമ്മാണത്തിന് തിടുക്കം വേണ്ടെന്ന് സുപ്രീം കോടതി. തൽകാലം നിർമ്മാണ പ്രവർത്തനം തുടങ്ങരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. പദ്ധതിക്ക് വേണ്ടി മരങ്ങൾ മുറിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു. എന്നാൽ ഡിസംബർ...

രാജ്യത്ത് 39,109 പേര്‍ക്കു കൂടി രോഗമുക്‌തി; 32,981 പുതിയ കോവിഡ് രോഗികള്‍

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 32,981 പേര്‍ക്കു കൂടി രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം ഇതോടെ 96,77203 ആയി മാറി. അതേസമയം 39,109 പേര്‍ കൂടി കോവിഡ്...

അജ്‌ഞാത രോഗം; ആന്ധ്രാപ്രദേശിൽ ഒരു മരണം; 292 പേർക്ക് രോഗബാധ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ പ്രത്യക്ഷപ്പെട്ട അജ്‌ഞാത രോഗം ബാധിച്ച് ഒരാൾ മരിച്ചു. 45 കാരനാണ് മരിച്ചത്. ഇതുവരെ 292 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്ക്. 140ഓളം പേർ ചികിൽസക്ക് ശേഷം വീടുകളിലേക്ക്...

കർഷക സമരം; മുഖ്യമന്ത്രി കെജ്‌രിവാളും മറ്റു മന്ത്രിമാരും സമരഭൂമി സന്ദർശിക്കും

ന്യൂഡെൽഹി: ദേശീയ തലസ്‌ഥാനത്തെ കർഷക പ്രക്ഷോഭം 12ആം ദിവസം പിന്നിടുമ്പോൾ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മറ്റ് മന്ത്രിമാരും ഇന്ന് ദില്ലി-ഹരിയാന അതിർത്തിയിലുള്ള സമരഭൂമി സന്ദർശിക്കും. കേന്ദ്രത്തിലെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് കർഷകരാണ് സിംഗുവിൽ...

ഹത്രസ് കേസ്; ഡിസംബർ 16ന് കോടതി പരിഗണിക്കും

ലക്‌നൗ: ഹത്രസ് കേസിൽ സിബിഐ അന്വേഷണം ഡിസംബർ 10ന് അവസാനിക്കും. ഫോറൻസിക് റിപ്പോർട്ട് ലഭിക്കാത്തതിനാലാണ് അന്തിമറിപ്പോർട്ട് വൈകുന്നതെന്ന് സിബിഐ പറയുന്നു. ഈ മാസം പതിനാറിനാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ഏറെ കോളിളക്കം...
- Advertisement -