Sun, Oct 11, 2026
37 C
Dubai

കോവിഡ് പ്രതിരോധം; സർവകക്ഷിയോഗം ഇന്ന്

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി ഇന്ന് സർവകക്ഷിയോഗം യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുക. രോഗവ്യാപനം രൂക്ഷമായതിന് ശേഷം പ്രധാനമന്ത്രി വിളിച്ച് ചേർക്കുന്ന രണ്ടാമത്തെ സർവകക്ഷിയോഗമാണ് ഇത്. പത്ത്...

ബംഗാളില്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ടാബ് നല്‍കും; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ നാല് മാസം ശേഷിക്കെ പുതിയ പ്രഖ്യാപനങ്ങളുമായി മമതാ ബാനര്‍ജി. ബംഗാളില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്കും മദ്രസ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി ടാബ് നല്‍കും എന്നതാണ് പുതിയ പ്രഖ്യാപനം. കോവിഡും...

കൂടുതൽ കർഷകർ പ്രക്ഷോഭത്തിലേക്ക്; അതിർത്തിയിൽ സുരക്ഷ കനപ്പിച്ച് കേന്ദ്രം

ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്‌തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്‌ഥാനത്തേക്ക് ഒഴുകിയത്. ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ...

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കണം; സംഘപരിവാര്‍ കര്‍ഷക സംഘടനകള്‍

ന്യൂഡെല്‍ഹി:  കര്‍ഷക താല്‍പര്യങ്ങള്‍  തന്നെയാണ്  സംരക്ഷിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പാക്കണമെന്ന് സംഘപരിവാര്‍ അനുകൂല കര്‍ഷക സംഘടനകളായ ഭാരതീയ കിസാന്‍ സംഘും (ബികെഎസ്) സ്വദേശി ജാഗരണ്‍ മഞ്ചും (എസ്‌ജെഎം) വ്യക്‌തമാക്കി. കര്‍ഷകരെ കമ്പനികള്‍ ചൂഷണം ചെയ്യുന്ന...

‘രാജ്യത്ത് വാക്‌സിൻ വിതരണം ജനുവരിയോടെ’; എയിംസ് ഡയറക്‌ടർ

ന്യൂഡെൽഹി: ഇന്ത്യയിലെ വാക്‌സിൻ വിതരണം ജനുവരി ആദ്യ വാരത്തോടെ തുടങ്ങാകും എന്നാണ് പ്രതീക്ഷയെന്ന് എയിംസ് ഡയറക്‌ടർ ഡോ. രൺദീപ് ഗുലേറിയ. വാക്‌സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഇവയിൽ ഏതെങ്കിലും ഒന്നിന് ഡിസംബർ അവസാനമോ...

കർഷക സമരം; ചർച്ച പരാജയം, ഡിസംബർ 5ന് വീണ്ടും ചർച്ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിന് എതിരായ കർഷകരുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ വിളിച്ചുചേർത്ത ചർച്ച പരാജയം. കേന്ദ്രമന്ത്രിമാർ കർഷക പ്രതിനിധികളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്. അടുത്ത ചർച്ച ഡിസംബർ അഞ്ചിനാണ് തീരുമാനിച്ചത്. ചർച്ചയിൽ...

കര്‍ഷകര്‍ക്ക് ബിജെപിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല; സുഖ്ബീര്‍ സിംഗ് ബാദല്‍

ചണ്ഡീഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ ഖാലിസ്‌ഥാനികളുമായി താരതമ്യപ്പെടുത്തിയ ബിജെപി നേതാവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിരോമണി അകാലി ദള്‍ പ്രസിഡണ്ട് സുഖ്ബീര്‍ സിംഗ് ബാദല്‍. കര്‍ഷകരെ ദേശവിരുദ്ധരെന്ന് വിളിക്കുന്നവര്‍...

‘ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കും’; മധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമ്മാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ...
- Advertisement -