കര്‍ഷക സമരം; ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല; രാജ്‌നാഥ് സിംഗ് നേതൃത്വം നൽകും
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നയിക്കുന്ന കര്‍ഷകരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നെങ്കിലും ചര്‍ച്ചക്ക് അമിത് ഷാ എത്തില്ല. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചക്ക്...
കര്‍ഷക സമരം; ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും
ന്യൂഡല്‍ഹി: ഡെല്‍ഹി ചലോ കര്‍ഷക പ്രതിഷേധത്തില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കും. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ 500ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പങ്കുചേരുമെന്നാണ് വിവരം.
'കര്‍ഷകര്‍ അവര്‍ക്കുവേണ്ടിയല്ല,...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പുതിയ രോഗികൾ, 482 മരണം
ന്യൂഡെൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 31,118 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 94,62,810 ആയി. 24 മണിക്കൂറിനിടെ 482 കോവിഡ് മരണങ്ങളും സ്‌ഥിരീകരിച്ചിട്ടുണ്ട്....
കര്‍ഷക സമരം; ചര്‍ച്ചക്ക് ക്ഷണം 32 സംഘടനകള്‍ക്ക് മാത്രം, കേന്ദ്രനടപടിയില്‍ പ്രതിഷേധം
ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ നടക്കുന്ന സമരം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ 32 കര്‍ഷക സംഘടനകള്‍ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്. എന്നാല്‍ 500...
കോവിഡ് പരിശോധന; ലാബുകളില്‍ ഫീസ് കുറച്ച് ഡെല്‍ഹി സര്‍ക്കാര്‍
ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കോവിഡ് രോഗ നിര്‍ണയത്തിനായ് നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള ഫീസ് 800 രൂപയാക്കി. 2400 രൂപയില്‍ നിന്നാണ് മൂന്നിലൊന്നായി അരവിന്ദ് കെജ്‌രിവാൾ സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. രോഗ വ്യാപനത്താല്‍ രാജ്യതലസ്‌ഥാനം വന്‍ പ്രതിസന്ധിയിലൂടെ...
മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന...
മാദ്ധ്യമ പ്രവര്‍ത്തകന്റെയും സുഹൃത്തിന്റെയും കൊലപാതകം; മൂന്ന് പേര്‍ അറസ്‌റ്റില്‍
ബല്‍റാംപുര്‍: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍. ലലിത് മിശ്ര, കേശവാനന്ദ് മിശ്ര അധവാ റിങ്കു, അക്രം അലി എന്നിവരാണ് അറസ്‌റ്റിലായത്. മൂന്നുപേരും...
വിവാഹത്തിന് മുൻപ് മതവും വരുമാനവും വ്യക്‌തമാക്കണം; പുതിയ നിയമവുമായി ആസാം
ഗുവാഹത്തി: ബിജെപി ഭരിക്കുന്ന വിവിധ സംസ്‌ഥാനങ്ങളിൽ ലവ് ജിഹാദിനെതിരായ നിയമങ്ങൾ നടപ്പിലാക്കുന്നതിനിടെ വേറിട്ട നിയമവുമായി ആസാം. വിവാഹത്തിന് ഒരു മാസം മുൻപ് ഔദ്യോഗിക രേഖയിൽ മതവും വരുമാനവും വെളിപ്പെടുത്തണമെന്നാണ് ആസാമിലെ ബിജെപി സർക്കാർ...








































