Mon, Oct 12, 2026
31 C
Dubai

നിരോധനത്തിന് സ്‌റ്റേ; നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതിയായി

ഗുവഹാത്തി: നാഗാലാന്‍ഡില്‍ നായ മാംസം വില്‍ക്കാന്‍ അനുമതി നല്‍കി ഗുവഹാത്തി ഹൈക്കോടതി. നായ മാംസ വിൽപനക്ക് കഴിഞ്ഞ ജൂലായ് 2ന് നാഗാലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഇനിമുതല്‍ സംസ്‌ഥാനത്ത്...

രാജ്യത്ത് കോവിഡ് പരിശോധന പത്തിലൊന്ന് പേര്‍ക്ക്; കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നില്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധന നിരക്ക് പത്തിലൊന്ന് എന്ന നിരക്കിലായി. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നിലവിലെ പരിശോധന തോത് പത്തുലക്ഷം പേരില്‍ 1,00,159.7 എന്നതാണ്. 24 മണിക്കൂറില്‍ 11.57 ലക്ഷം പരിശോധന...

കുട്ടികൾക്കും വൃദ്ധർക്കും ഉടൻ വാക്‌സിനില്ല; സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

മുംബൈ: കുട്ടികൾക്കും വൃദ്ധർക്കും കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ നൽകാനാകില്ലെന്ന് പൂനെ സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. ആദ്യഘട്ടത്തില്‍ 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരില്‍...

‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു

അഗര്‍ത്തല: ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്‌ഥാനങ്ങള്‍ക്കു പിന്നാലെ വിവാഹത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ത്രിപുരയിലും ശക്‌തമാകുന്നു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനത്തിന് എതിരെ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജാഗരണ്‍...

രാജ്യത്തെ മുന്നോട്ട് നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു; തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: ഇന്ത്യയെ നയിക്കുന്നതില്‍ ദേശീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടതായി തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്‌ട്ര സമിതി (ടിആര്‍എസ്) പ്രസിഡണ്ടുമായ ചന്ദ്രശേഖര്‍ റാവു. ഇന്ത്യയില്‍ ഒരു മാറ്റത്തിനായുള്ള സമയം അതിക്രമിച്ചുവെന്നും തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. ഹൈദരാബാദില്‍...

ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; ഇന്നും വില വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില...

നക്‌സല്‍ ആക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്ക്

റായ്‌പൂര്‍: ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്‌റ്റുകള്‍ നടത്തിയ ഐഇഡി സ്‍ഫോടനത്തില്‍ സിആര്‍പിഎഫ് ഉദോഗ്യസ്‌ഥര്‍ക്ക് പരിക്ക്. സിആര്‍പിഎഫിന്റെ ജംഗിള്‍ വാര്‍ഫെയര്‍ യൂണിറ്റായ കോബ്രയിലെ അഞ്ച് പേര്‍ക്കാണ് സ്‍ഫോടനത്തില്‍ പരിക്കേറ്റത്. ശനിയാഴ്‌ച വൈകുന്നേരം ആയിരുന്നു ജില്ലയിലെ...

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്

കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കേന്ദ്ര സര്‍ക്കാരിനോട് അനുമതി തേടി സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട്. രണ്ടാഴ്‌ചക്കകം രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ നടപടി പൂര്‍ത്തിയാക്കും. സെറം ഇന്‍സ്‌റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാലയാണ് ഇക്കാര്യം അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയും...
- Advertisement -