Mon, Oct 12, 2026
36 C
Dubai

ഉപാധി വച്ചല്ല തുറന്ന മനസുമായി വേണം ചർച്ചക്ക് വിളിക്കാൻ; അമിത് ഷാക്ക് കർഷകരുടെ മറുപടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരുമായി ചർച്ച നടത്താൻ ഉപാധികൾ മുന്നോട്ട് വച്ച ആഭ്യന്തര മന്ത്രി അമിത് ഷാക്ക് മറുപടിയുമായി കർഷകർ. ഉപാധികൾ മുന്നോട്ട് വച്ചല്ല തുറന്ന മനസോടെ വേണം ചർച്ചക്ക് വിളിക്കാനെന്ന് ഭാരതീയ കിസാന്‍...

ഹൈദരാബാദിനെ ഭാഗ്യനഗറാക്കി മാറ്റുമെന്ന് യോഗി ആദിത്യനാഥ്

ഹൈദരാബാദ്: ബിജെപി അധികാരത്തില്‍ വന്നാല്‍  ഹൈദരാബാദിന്റെ പേര്  ഭാഗ്യനഗര്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മല്‍ക്കാജ്ഗിരി ഡിവിഷനിലെ റോഡ്‌ഷോയിലാണ് ആദിത്യനാഥ് ഇക്കാര്യം...

ഡെല്‍ഹി ചലോ: കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചക്ക് തയ്യാര്‍; അമിത് ഷാ

ന്യൂഡെല്‍ഹി : രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഡെല്‍ഹിയില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിന് പിന്നാലെ കര്‍ഷകരുമായി എപ്പോള്‍ വേണമെങ്കിലും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിസംബര്‍...

ചൈനക്കെതിരെ പുതിയ നീക്കം; പാങ്കോങ് തടാക പ്രദേശത്ത് മറൈൻ കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ

ന്യൂഡെൽഹി: ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾ തുടരുന്നതിനിടെ കിഴക്കൻ ലഡാക്കിലെ പാങ്കോങ് തീരത്ത് നാവിക സേനയുടെ മറൈൻ കമാൻഡോകളെ വിന്യസിച്ച് ഇന്ത്യ. വ്യോമസേനയുടെ ഗരുഡ്, കരസേനയുടെ പാരാമിലിട്ടറി, നാവിക സേനയുടെ മറൈൻ കമാൻഡോസ് എന്നീ...

നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല്; എതിര്‍പ്പ് വ്യക്‌തമാക്കി അഖിലേഷ് യാദവ്

ലക്നൗ : യുപി സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സിനെ എതിര്‍ക്കുമെന്ന് വ്യക്‌തമാക്കി അഖിലേഷ് യാദവ്. സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ഇത്തരം നിയമങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും നിയമസഭയില്‍ ഇതിനെതിരെ ശക്‌തമായി ശബ്‌ദമുയര്‍ത്തുമെന്നും...

അതിർത്തിയിൽ സമരം കടുപ്പിക്കാനൊരുങ്ങി കർഷകർ; പ്രക്ഷോഭത്തിൽ പുകഞ്ഞ് രാജ്യ തലസ്‌ഥാനം

ന്യൂഡെൽഹി: ബുറാഡിയിൽ പോലീസ് അനുവദിച്ച നിരങ്കാരി മൈതാനത്തേക്ക് പ്രവേശിക്കാതെ ഡൽഹി അതിർത്തിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി കർഷക സംഘടനകൾ. നിരങ്കാരിയിലേക്ക് നേരത്തെ എത്തിയ കർഷക സംഘം അവിടെ തന്നെ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. കനത്ത പ്രക്ഷോഭത്തെ...

കര്‍ഷകരുടെ യാത്ര ചരിത്രപരമായ സമരം; യോഗേന്ദ്ര യാദവ്

ന്യൂഡെല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ നടത്തുന്ന കര്‍ഷക യാത്ര  എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന് ആക്റ്റിവിസ്‌റ്റും സ്വരാജ് ഇന്ത്യാ കണ്‍വീനറുമായ യോഗേന്ദ്ര യാദവ്. കര്‍ഷക പ്രക്ഷോഭം ചരിത്രപരമായ സംഭവമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഡെല്‍ഹിയില്‍ നിന്ന്...

ഭഗവദ്ഗീത പാഠ്യവിഷയമാക്കണം; ഹരജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ് : സ്‌കൂളുകളില്‍ ഭഗവദ്ഗീത പാഠ്യവിഷയമാക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി അലഹബാദ് ഹൈക്കോടതി. ഹരജി അവ്യക്‌തവും തെറ്റിദ്ധാരണ പരത്തുന്നതുമാണ് എന്ന് കണ്ടെത്തിയാണ് കോടതി തള്ളിയത്. ജസ്‍റ്റിസ് പങ്കജ് മിത്തലും, ജസ്‍റ്റിസ് സൗരഭ്...
- Advertisement -