Mon, Oct 12, 2026
36 C
Dubai

മാന്ദ്യത്തിന് അധിക കാലം ആയുസില്ല; സമ്പദ് വ്യവസ്‌ഥ ജനുവരി-മാർച്ച് പാദത്തിൽ തിരികെയെത്തുമെന്ന് നീതി ആയോഗ്

ന്യൂഡെൽഹി: രാജ്യം അഭിമുഖീകരിക്കുന്നത് സാങ്കേതിക സാമ്പത്തിക മാന്ദ്യമല്ലെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ. സാങ്കേതിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കുന്നതിൽ യാതൊരു അർഥവുമില്ല. രാജ്യം നേരിട്ട് കൊണ്ടിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് നമ്മൾ...

മാദ്ധ്യമ പ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ച നിലയില്‍

ലക്നൗ: ഉത്തര്‍പ്രദേശിലെ ബല്‍റാംപൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകനെയും സുഹൃത്തിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഹിന്ദി ദിനപത്രത്തിലെ മാദ്ധ്യമ പ്രവര്‍ത്തകനായ രാകേഷ് സിംഗ് (45), സുഹൃത്ത് പിന്റു സാഹു (45) എന്നിവരെയാണ് മരിച്ച നിലയില്‍...

അന്നദാതാക്കൾക്ക് സമയം നൽകൂ; ഡെൽഹി ചലോ മാർച്ചിന് പിന്തുണയുമായി ഹർഭജൻ സിങ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്. കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവർക്ക് ആവശ്യമുള്ളത് പറയാനുള്ള സമയം നൽകണമെന്നും ഹർഭജൻ...

നിര്‍ബന്ധിത മതപരിവര്‍ത്തന ബില്ലിന് യുപിയില്‍ ഗവര്‍ണറുടെ അംഗീകാരം

ലക്നൗ : നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരെയുള്ള ഓര്‍ഡിനന്‍സിന് ഉത്തര്‍പ്രദേശില്‍ ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. സംസ്‌ഥാന ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ...

ബിജെപിയുടെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെ ഭയമില്ല; ശിവസേന

മുംബൈ:  ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ സമ്മര്‍ദ്ദ രാഷ്‌ട്രീയത്തെക്കുറിച്ച് മഹാരാഷ്‍ട്രയിലെ ജനങ്ങള്‍ക്ക് അറിയാമെന്ന് ശിവസേന. കേന്ദ്ര ഏജന്‍സികളെ അവര്‍ ഇതിനായി ദുരുപയോഗം ചെയ്യുന്നെന്നും ശിവസേന നേതാവ് സഞ്‌ജയ് റാവത്ത് പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങളെ ...

കോവിഡ് വാക്‌സിന്‍ അവലോകനം; പ്രധാനമന്ത്രി അഹമ്മദാബാദില്‍

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന കോവിഡ് വാക്‌സിന്‍  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് അവലോകനം ചെയ്യാന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദിലെത്തി. സൈഡസ് കാഡിലയുടെ പ്‌ളാന്റില്‍ രാവിലെ എത്തിയ പ്രധാനമന്ത്രി കമ്പനിയുടെ വാക്‌സിന്‍ നിര്‍മാണം  നേരിട്ട്...

കാർഷിക നിയമങ്ങൾ കർഷകർക്ക് അനുകൂലം; പ്രക്ഷോഭങ്ങൾക്ക് പിന്നിൽ ഇടനിലക്കാരെന്ന് വി മുരളീധരൻ

ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തേക്ക് കർഷകർ നടത്തിയ ഡെൽഹി ചലോ മാർച്ചിന് പിന്നിൽ ഇടനിലക്കാരെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാരും ഏജന്റുമാരും കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ കർഷകർക്ക്...

നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്

മുംബൈ: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്. വെറും നൂറ് രൂപ കൊടുത്താല്‍...
- Advertisement -