Thu, May 16, 2024
32.1 C
Dubai

കേന്ദ്ര സര്‍വകലാശാലകളിലെ ഓബിസി പ്രൊഫസര്‍; നിയമനങ്ങള്‍ നടക്കുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രൊഫസര്‍ തലത്തിലുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. 313 തസ്തികകളാണ് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍, ഒന്‍പത് ഒബിസി പ്രൊഫസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍...

ക്വാറന്റൈന്‍ ഒഴിവാക്കി കര്‍ണാടക

കര്‍ണാടക : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കിയിരുന്ന ക്വാറന്റൈന്‍ പൂര്‍ണമായും ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്.അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വാറന്റൈനാണ് ഒഴിവാക്കിയത്. സേവാസിന്ധു പോര്‍ട്ടലില്‍ ഇനി മുതല്‍ രജിസ്‌ട്രേഷന്‍ വേണ്ടെന്നും...

‘അവർ തമിഴ് സംസ്കാരത്തിന്റെ ശത്രുക്കൾ, ദേശവിരുദ്ധർ ‘- ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിൻ

ചെന്നൈ: ഡിഎംകെയെ വിമർശിച്ച ബിജെപി അദ്ധ്യക്ഷൻ ജെ.പി നഡ്ഡക്ക് മറുപടിയുമായി എം.കെ സ്റ്റാലിൻ. ബിജെപി തമിഴ് സംസ്കാരത്തിന്റെ ശത്രുക്കളാണെന്നും യഥാർത്ഥ ദേശവിരുദ്ധരാണെന്നും സ്റ്റാലിൻ വിമർശിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് ഏറ്റവും വലിയ വെല്ലുവിളിയാണ് ബിജെപിയെന്നും...

റഷ്യൻ വാക്സിൻ ലഭ്യമാക്കാൻ ശ്രമം തുടങ്ങി- ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: റഷ്യ പുറത്തിറക്കിയ കോവിഡ് വാക്സിനായ സ്പുട്നിക് 5 ഇന്ത്യയിൽ ലഭ്യമാക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട ചില നിർണ്ണായക കാര്യങ്ങളിൽ തീരുമാനമായതായി ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ...

കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിക്ക് കോവിഡ് പോസിറ്റീവ്

ഗുവഹാത്തി: അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്നലെ നടത്തിയ പരിശോധയിലാണ് കോവിഡ് പോസിറ്റീവ് ആയതായി സ്ഥിരീകരിച്ചത്....

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...

പരീക്ഷകള്‍ റദ്ദ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല; സുപ്രീംകോടതി

ന്യൂഡല്‍ഹി: യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ മറികടന്ന്, അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികളെ സംസ്ഥാനങ്ങള്‍ക്കു ജയിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ പരീക്ഷ മാറ്റിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്കു യുജിസിയെ സമീപിക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള...

കോടതിയലക്ഷ്യം; പ്രശാന്ത് ഭൂഷന്റെ ശിക്ഷാ വിധി തിങ്കളാഴ്ച്ച

ന്യൂഡൽഹി: പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു കണ്ടെത്തിയ കോടതി മാപ്പ് പറയാൻ അവസരം നൽകിയിരുന്നെങ്കിലും അദ്ദേഹം അത് നിരസിക്കുകകയായിരുന്നു. മുൻ ചീഫ്...
- Advertisement -