Mon, Apr 29, 2024
31.2 C
Dubai

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്. 'തിരഞ്ഞെടുപ്പ്...

ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന

ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...

‘ടോയ് സിറ്റി’ നിര്‍മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍; നീക്കം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച്

ലഖ്നൗ: രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ 'ടോയ് സിറ്റി' സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേക്ക് സമീപമാണ് കളിപ്പാട്ട നഗരം വിഭാവനം...

കോവിഡ് ബാധിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയൽ നോക്കി ​ഗോവ മുഖ്യമന്ത്രി; വ്യാപക വിമർശനം

പനജി: കോവിഡ് സ്ഥിരീകരിച്ചിട്ടും ​ഗ്ലൗസ് ഇടാതെ ഫയലുകൾ നോക്കുന്ന ​ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെതിരെ രൂക്ഷ വിമർശനമുയരുന്നു. 'കോവിഡ് പോസിറ്റീവ് ആയിട്ടും വിശ്രമമില്ലാതെ ഉത്തരവാദിത്വം നിറവേറ്റുന്ന മുഖ്യമന്ത്രിയെ നോക്കൂ' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രിയുടെ...

തെലങ്കാന ധനമന്ത്രി ഹരീഷ് റാവുവിന് കോവിഡ്

ഹൈദരാബാദ് : തെലങ്കാന ധനകാര്യമന്ത്രി ഹരീഷ് റാവുവിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താന്‍ ഇപ്പോള്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നും...

എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍

ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...

പ്രശാന്ത് ഭൂഷണ്‍; തെഹല്‍ക കോടതി അലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള 2009 ലെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. 2009 ല്‍ തെഹല്‍ക മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ചീഫ് ജസ്റ്റിസുമാരില്‍ ചിലര്‍ അഴിമതിക്കാരാണെന്ന ആരോപണത്തെ തുടര്‍ന്നാണ്...

പ്രശാന്ത് ഭൂഷണ്‍-തെഹല്‍ക കേസ്; ഒക്ടോബർ 12 ന് പരിഗണിക്കും

ന്യൂഡെല്‍ഹി : അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരെയുള്ള തെഹല്‍ക കോടതിയലക്ഷ്യ കേസ് പരിഗണിക്കുന്നത് അടുത്തമാസം 12 ലേക്ക് സുപ്രീംകോടതി മാറ്റി. കേസില്‍ അമിക്കസ് ക്യൂറിയായി നിയമിതനാകാന്‍ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിന് കത്തയക്കാനും...
- Advertisement -