Thu, May 16, 2024
33.3 C
Dubai

കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കണം; കേന്ദ്രത്തിന് നോട്ടീസയച്ച് ഡെൽഹി ഹൈക്കോടതി

ഡെൽഹി: പന്ത്രണ്ട് വയസിന് മുകളിലുള്ള കുട്ടികളുടെ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഡെൽഹി ഹൈക്കോടതി. ഇക്കാര്യം നിർദ്ദേശിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. പൊതു താൽപ്പര്യ ഹരജിയിൻമേലാണ് കോടതിയുടെ ഇടപെടൽ. വീട്ടിൽ ചെറിയ കുട്ടികളുള്ളവർക്ക്...

അധിര്‍ രഞ്‌ജന്‍ ചൗധരി ലോക്‌സഭാ നേതൃസ്‌ഥാനത്ത് തുടരും

ന്യൂഡെൽഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി കക്ഷി നേതാവായി അധിര്‍ രഞ്‌ജന്‍ ചൗധരി തുടരും. അധിര്‍ രഞ്‌ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാർലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം...

മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു. ബുധനാഴ്‌ച രാത്രി തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ- മ്യാൻമർ അതിർത്തി നഗരമായ മോറേയിൽ കുക്കി...

‘സർക്കാർ വസതി ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്‌ക്ക് നോട്ടീസ്

ന്യൂഡെൽഹി: കോഴ ആരോപണത്തിൽ ലോക്‌സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്‌ത്രക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ളാവ് ഒഴിയണമെന്നാണ് നിർദ്ദേശം. സർക്കാർ വസ്‌തുക്കൾ...

മൽസ്യ തൊഴിലാളികളുടെ മോചനം; നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം

ചെന്നൈ: ശ്രീലങ്കയിൽ തടവിലുള്ള മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. 40 മൽസ്യത്തൊഴിലാളികളുടെ മോചനവുമായി ബന്ധപ്പെട്ടു ലങ്കയിലെ ഇന്ത്യൻ എംബസിക്കാണ് നിർദ്ദേശം നൽകിയത്. പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഉള്ളപ്പോൾ മോചിപ്പിക്കാനുള്ള...

ശിവസേന തർക്കം; നിർണായക നീക്കവുമായി ഉദ്ധവ് പക്ഷം- സുപ്രീം കോടതിയെ സമീപിച്ചു

മുംബൈ: ശിവസേനയിലെ ഉദ്ധവ്, ഷിൻഡെ പക്ഷങ്ങൾ തമ്മിലുള്ള തർക്കത്തിൽ നിർണായക നീക്കം നടത്തി ഉദ്ധവ് താക്കറെ വിഭാഗം. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം നിലനിൽക്കെ, ഷിൻഡെ വിഭാഗത്തിന് അനുകൂല വിധി പുറപ്പെടുവിച്ച സ്‌പീക്കർ...

രാജ്യത്ത്‌ കോവിഡ്‌‌ കേസുകൾ 20 ലക്ഷം കടന്നു; 62,538 പുതിയ രോഗികള്‍, മരണം 41,000

ന്യൂഡൽഹി: രാജ്യത്ത്‌ കോവിഡ്‌ കേസുകൾ 20 ലക്ഷം കടന്നു. 62,538 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13,78,106 പേര്‍ രോഗമുക്തി നേടി. 41,000 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. പ്രതിദിനം അരലക്ഷത്തിലേറെ...

അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള മോശം വാർത്ത; പ്രശാന്ത് ഭൂഷണെതിരായ വിധിയെ വിമർശിച്ച് ഇന്ദിര ജെയ്സിംഗ്

ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്ന സുപ്രിം കോടതിയുടെ വിധി വന്നതോടെ നിരവധിപേരാണ് അദ്ദേഹത്തെ അനുകൂലിച്ചു രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ മുതിർന്ന സുപ്രിം കോടതി അഭിഭാഷകയും സോളിസിറ്റർ ജനറലായി നിയമിതയായ...
- Advertisement -