Fri, Oct 16, 2026
29 C
Dubai

90 മിനുട്ടിനുള്ളിൽ കോവിഡ് ഫലം അറിയാം; കിറ്റുമായി ടാറ്റ

ന്യൂഡെൽഹി: 90 മിനുട്ടിനുള്ളിൽ കോവിഡ് പരിശോധന നടത്തി ഫലം ലഭ്യമാക്കുന്ന ടെസ്‌റ്റിംഗ് കിറ്റ് അവതരിപ്പിച്ച് ടാറ്റ മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്. തിങ്കളാഴ്‌ച പുറത്തിറക്കിയ കിറ്റ് ഡിസംബർ മാസത്തോടെ ആശുപത്രികളിലും ലബോറട്ടറികളിലും ലഭ്യമാക്കുമെന്ന് ടാറ്റ സിഇഒ...

സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് മനുഷ്യാവകാശ ലംഘനം; മുല്ലപ്പള്ളി

തിരുവനന്തപുരം: യുപി സര്‍ക്കാര്‍ രാജ്യദ്രോഹക്കേസ് ചുമത്തി അറസ്‌റ്റ് ചെയ്‌ത‌ മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മോദിയുടെ ഫാസിസ്‌റ്റ് നടപടിയുടെ...

അര്‍ണബിന്റെ ജാമ്യാപേക്ഷ തള്ളി മുംബൈ ഹൈക്കോടതി

മുംബൈ : ആത്‌മ‌ഹത്യ പ്രേരണക്കേസില്‍ പോലീസ് അറസ്‌റ്റ് ചെയ്‌ത റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ ഹൈക്കോടതി തള്ളി. കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അര്‍ണബ്...

നടൻ അർജുൻ രാംപാലിന്റെ വീട്ടിൽ നാര്‍ക്കോട്ടിക്‌സ് റെയ്‌ഡ്‌

മുംബൈ: ബോളിവുഡ് നടൻ അർജുൻ രാംപാലിന്റെ വസതികളിൽ നാര്‍കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തി. താരത്തിന്റെ അന്ധേരി, ഖർ, ബാന്ദ്ര എന്നിവിടങ്ങളിലെ വസതികളിലാണ് റെയ്‍ഡ് നടന്നത്. ബോളിവുഡിലെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന...

ആര്‍ടിപിസിആര്‍ ടെസ്‌റ്റ് നെഗറ്റീവായാൽ പ്രവാസികൾക്ക് ക്വാറന്റൈന്‍ വേണ്ട; കേന്ദ്രം

ന്യൂഡെല്‍ഹി : കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വിദേശത്ത് നിന്നും വരുന്ന ആളുകള്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ പ്രോട്ടോക്കോളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഒപ്പം തന്നെ വിദേശത്ത് നിന്നും...

അര്‍ണബിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍

മുംബൈ: ആത്‍മഹത്യാ പ്രേരണക്കേസില്‍ അറസ്‌റ്റിലായ  റിപ്പബ്ളിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമി ജയിലില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്നും കുടുംബത്തെ കാണാന്‍ അദ്ദേഹത്തെ അനുവദിക്കുന്നില്ലെന്നും ആരോപിച്ച് മഹാരാഷ്‍ട്ര ഗവര്‍ണര്‍ സംസ്‌ഥാന സര്‍ക്കാരിന് കത്തയച്ചു. അര്‍ണബിന്റെ ആരോഗ്യസ്‌ഥിതിയിലും സുരക്ഷയിലും...

വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തും; കേന്ദ്ര  ഗതാഗത മന്ത്രി

ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ വേഗപരിധി ലംഘിച്ചാല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി  നിര്‍ഭാഗ്യകരമാണെന്നും  ഗതാഗത മന്ത്രിപറഞ്ഞു.  റോഡ്...

തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; രാഷ്‌ട്രീയ ഗുണ്ടകളാണ് കൃത്യം നടത്തിയതെന്ന് കുടുംബം

ചെന്നൈ: തമിഴ്‌നാട്ടിൽ മാദ്ധ്യമ പ്രവര്‍ത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊന്നു. തമിഴന്‍ ടിവിയിലെ റിപ്പോര്‍ട്ടറായ മോസസ് ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ ഗുണ്ടാ സംഘങ്ങളാണ് എന്നാരോപിച്ച് ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധിച്ചു. ജോലി കഴിഞ്ഞ്...
- Advertisement -