ഇന്ദിരയുമായി ഉദ്ധവിനെ താരതമ്യം ചെയ്യുന്നത് ഞങ്ങൾക്ക് അഭിമാനം; ശിവസേന
മുംബൈ: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുടെ അറസ്റ്റിനെ വിമർശിക്കുന്ന ബിജെപിയെ കടന്നാക്രമിച്ച് ശിവസേന. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് ഫലത്തോടുള്ള പ്രതികരണത്തോടാണ് ശിവസേന ബിജെപിയുടെ വിമർശനത്തെ ഉപമിച്ചത്.
വ്യാജ...
പറന്നുയര്ന്ന് പിഎസ്എല്വി-സി49; റഡാര് ഇമേജിങ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ: സമയം കൃത്യം 3.12, തെളിഞ്ഞ ആകാശത്തിലേക്ക് ഇസ്രോയുടെ (ഇന്ത്യന് സ്പേസ് റിസര്ച്ച് ഓര്ഗനൈസേഷന്) കരുത്തനായ സാരഥി പിഎസ്എല്വി-സി49 കുതിച്ചുയര്ന്നപ്പോള് ശ്രീഹരിക്കോട്ട സാക്ഷിയായത് മറ്റൊരു ചരിത്ര നിമിഷത്തിന്. ഇസ്രോയുടെ ഈ വര്ഷത്തെ ആദ്യ...
ഗ്ളാസ് പിടിക്കാൻ കഴിയുന്നില്ല, വെള്ളം കുടിക്കാൻ സ്ട്രോ അനുവദിക്കണം; സ്റ്റാൻ സ്വാമി കോടതിയിൽ
മുംബൈ: വെള്ളം കുടിക്കാൻ സ്ട്രോയും സിപ്പർ കപ്പും ഉപയോഗിക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാ പുരോഹിതനുമായ ഫാദർ സ്റ്റാൻ സ്വാമി. പാർക്കിൻസൺ രോഗം...
ഡെല്ഹിയിലെ വായു നിലവാരം; നില മെച്ചപ്പെടാന് സമയമെടുക്കുമെന്ന് കേന്ദ്രം
ന്യൂഡെല്ഹി: രാജ്യ തലസ്ഥാനത്തെ വായു നിലവാരം വീണ്ടും താഴേക്ക് തന്നെ. ശൈത്യകാലം അടുക്കുകയും പഞ്ചാബ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളില് കൃഷിയിടങ്ങളില് വ്യാപകമായി വൈക്കോല് കത്തിക്കുന്നതും വായു നിലവാരത്തെ സ്വാധീനിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്...
കോവിഡ് വാക്സിൻ; രാജ്യത്ത് ആദ്യഘട്ട വിതരണം നാലു വിഭാഗങ്ങൾക്ക്
ന്യൂഡെൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സിനായ കൊവാക്സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങി. അടുത്ത വർഷം കോവിഡ്...
രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്ത്ത് തമിഴ്നാട് കോണ്ഗ്രസ്
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനാവശ്യത്തെ എതിര്ത്ത് തമിഴ്നാട് കോണ്ഗ്രസ് ഘടകം. ഇത്തരമൊരു ആവശ്യത്തില് നിന്നും എല്ലാ രാഷ്ട്രീയ പാര്ട്ടികളും പിന്മാറണം എന്നാണ് കോണ്ഗ്രസ് അറിയിച്ചത്. പേരറിവാളന്, നളിനി അടക്കമുള്ള 7...
ചീഫ് ജസ്റ്റിസിനെതിരെ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ച് പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്കെതിരായ ട്വീറ്റിൽ ഖേദം പ്രകടിപ്പിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. മധ്യപ്രദേശ് സർക്കാർ എസ്എ ബോബ്ഡെക്ക് പ്രത്യേക ഹെലികോപ്റ്റർ ഏർപ്പാടാക്കിയതിനെ വിമർശിച്ച് ഒക്ടോബർ 21ന്...
യുഎഇ; മദ്യപാനം, ലൈംഗികത എന്നിവയിലുൾപ്പടെ സമഗ്ര നിയമ ഭേദഗതി
അബുദാബി: മദ്യപാനം, ലൈംഗികത, പൊതു സ്ഥലങ്ങളിലെ ചുംബനം, ആത്മഹത്യ, വിൽപത്രം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ സമഗ്ര നിയമ ഭേദഗതികളാണ് യുഎഇ നടത്തിയിരുക്കുന്നത്.
ചില നിയമങ്ങൾ നീക്കം ചെയ്തും പുതിയതായി ചിലത് ഉൾപ്പെടുത്തിയുമാണ് മാറ്റങ്ങൾ നടപ്പിലാക്കുന്നത്. ചെറിയ...








































