Wed, Aug 5, 2026
37.9 C
Dubai

കോവിഡ് രൂക്ഷം; അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയക്കുന്നതെന്ന്...

ഹത്രസ് പെണ്‍കുട്ടിയെന്ന പേരില്‍ ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: ഹത്രസ് കേസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്‍ഹി ഹൈ‌ക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. യുവാവിന്റെ പരാതിയില്‍...

പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രധിരോധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച -10.3 ശതമാനമായിരിക്കും എന്ന ഐ എം എഫിന്റെ കണക്കുകള്‍...

2018-19 കാലയളവില്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ കോര്‍പറേറ്റ് സംഭാവന 876 കോടി

ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് 2018-19 കാലയളവില്‍ ബിസിനസ് കുത്തകകളും കോര്‍പറേറ്റുകളും ചേര്‍ന്ന് സംഭാവന നല്‍കിയത് 876 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്....

എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ

ലഖ്‌നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ മുന്നിൽ വച്ച് 46കാരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു കൊന്ന സംഭവത്തെ നിസ്സാരവൽക്കരിച്ച് പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്. ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായ ധിരേന്ദ്ര സിങ്ങാണ്...

വിവാഹമോചന ശേഷവും സ്‌ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: സ്‌ത്രീകള്‍ വിവാഹ മോചനം നേടിയാലും അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിവാഹബന്ധം വേര്‍പ്പെടുത്തി എന്നത് കൊണ്ട് ഭര്‍ത്താവിനോ കുടുംബത്തിനോ...

യോ​ഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി...

ചാണക ചിപ്പ്; തെളിവ് ആവശ്യപ്പെട്ട് നാനൂറോളം ശാസ്‌ത്രജ്ഞരുടെ കത്ത്

രാഷ്‌ട്രീയ കാമധേനു അയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചാണക ചിപ്പിന്റെ അവകാശ വാദങ്ങള്‍ ശാസ്‌ത്രീയമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറോളം ശാസ്‌ത്രജ്ഞരുടെ കത്ത്. പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചാണക ചിപ്പുകള്‍...
- Advertisement -