Wed, Aug 5, 2026
37 C
Dubai

ഹത്രസ്; പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം

ലക്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു. അലഹബാദ് ഹൈക്കോടതിയിലെ ലക്‌നൗ ബെഞ്ചിന് മുന്നില്‍ ഹാജരായ ശേഷം ബള്‍ഗാദി ഗ്രാമത്തിലെ വീട്ടില്‍ എത്തിയപ്പോഴാണ് മാതാവിന് ഉയര്‍ന്ന രക്‌തസമ്മര്‍ദ്ദം അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയിലേക്ക്...

യുപിയിൽ 65കാരെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു; എതിർത്തപ്പോൾ മർദ്ദനം

ലഖ്‌നൗ: കടുത്ത പ്രതിഷേധങ്ങൾക്കിടയിലും ഉത്തർപ്രദേശിൽ ദളിതർക്കു നേരെയുള്ള അതിക്രമങ്ങൾ തുടരുന്നു. യുപിയിലെ ലളിത്പൂരിൽ 65കാരനെ മൂത്രം കുടിപ്പിക്കാൻ ശ്രമിച്ചു. ഇതിനെ എതിർത്തപ്പോൾ ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തു. ലളിത്പൂർ ജില്ലയിലെ റോഡ ഗ്രാമത്തിലുള്ള...

ക്രൂരതകൾക്ക് അവസാനമില്ല; യുപിയിൽ ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം

നോയിഡ: ഉത്തർപ്രദേശിൽ പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുന്നു. യുപിയിലെ ഗോണ്ടാ നഗരത്തിൽ മൂന്ന് ദളിത് പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം. മൂന്ന് പേരും സഹോദരിമാരാണ്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. 8,...

മൂന്നാഴ്‌ച പ്രായമുള്ള കുഞ്ഞുമായി കലക്റ്റർ ഓഫീസിൽ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ

ലഖ്‌നൗ: കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനു ശേഷം വിശ്രമമില്ലാതെ രക്ഷാ കവചമായി പ്രവർത്തിക്കുന്നവരാണ് ആരോ​ഗ്യ പ്രവർത്തകരും മറ്റ് ഉദ്യോഗസ്‌ഥരും. ഇവർ ഓരോ ദിവസവും ചെയ്യുന്ന പ്രവർത്തനങ്ങൾ വിലമതിക്കാത്തതാണ്. സ്വന്തം ജീവൻ പോലും വെല്ലുവിളിയിൽ...

ബിജെപിക്കെതിരായ വിമര്‍ശനം തൊഴിലിന്റെ ഭാഗമെന്ന് ഖുശ്ബു

ന്യൂഡെല്‍ഹി: പ്രതിപക്ഷ പാര്‍ട്ടിയില്‍ അംഗമായിരുന്ന സമയത്ത് ഭരണപക്ഷത്തെ വിമര്‍ശിക്കേണ്ടത് തന്റെ ജോലിയുടെ ഭാഗമായിരുന്നെന്ന് നടി ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി ജെ പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദി...

ശത്രുരാജ്യങ്ങൾക്കെതിരേ പുതിയ പദ്ധതിയുമായി ഇന്ത്യ; ശക്‌തി പകർന്ന് ഭീഷ്‌മയും റഫാലും

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ സംഘർഷം തുടരുന്നതിനിടയിൽ ചൈനക്കും പാകിസ്‌ഥാനുമെതിരേ പുതിയ കരുക്കൾ നീക്കി ഇന്ത്യൻ സേന. നിയന്ത്രണ രേഖയിൽ ഉള്ള അതിക്രമങ്ങൾ ശക്‌തമായി നേരിടുന്നതിന് കരസേനയും വ്യോമസേനയും ചേർന്ന് 'ബിആർ പ്ളാൻ'...

എനിക്ക് നിങ്ങളുടെ ഹിന്ദുത്വ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഗവർണർക്ക് ഉദ്ധവിന്റെ മറുപടി

മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം മൂലം അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ​ഗവർണർ ഭ​ഗത് സിങ് കോഷ്യാരിയും തമ്മിൽ വാക്പോര് രൂക്ഷമാകുന്നു. ആരാധനാലയങ്ങൾ തുറക്കുന്നത് സംബന്ധിച്ചുള്ള ​ഗവർണറുടെ കത്തിന്...

ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി. സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍...
- Advertisement -