രാജ്യത്ത് കോവിഡ് നിരക്കുകള്‍ കുറയുന്നു
ന്യൂഡെല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ഒക്‌ടോബറിലെ കണക്കുകള്‍ രാജ്യത്തിന് ആശ്വാസമാകുന്നു. കഴിഞ്ഞ മാസം പ്രതിദിനം ലക്ഷത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നെങ്കില്‍ ഈ മാസം 87,000 കവിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ഒന്‍പതാം ദിവസവും മരണം...
ഹത്രസ് കേസ് കെട്ടിച്ചമച്ചതെന്ന് ബിജെപി എംപി
ഛത്തീസ്ഗഡ്: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ഛത്തീസ്ഗഡ് ബിജെപി എം പി മോഹന്‍ മാണ്ഡവി. കോണ്‍ഗ്രസ് ആരോപിക്കുന്നത് പോലെ ഹത്രസില്‍ അടിച്ചമര്‍ത്തലോ ക്രൂരതയോ നടന്നിട്ടില്ലെന്നും...
‘ബിജെപി കര്‍ഷകരെ വഞ്ചിച്ചു’; കാര്‍ഷിക ബില്ലിനെതിരെ കേജ്‌രിവാള്‍
ന്യൂഡെല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ പഞ്ചാബ് ഘടകം ജന്ദര്‍ മന്ദറില്‍ നടത്തിയ കര്‍ഷക പ്രതിഷേധത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് പ്രതിഷേധത്തില്‍ അദ്ദേഹം...
കോണ്‍ഗ്രസിന് പുരുഷാധിപത്യ ചിന്തയെന്ന് ഖുശ്ബു
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ഖുശ്ബു സുന്ദര്‍. ബി ജെ പിയില്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് ഖുശ്ബു കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിലുള്ള ആളുകള്‍ സ്‍ത്രീ വിദ്വേഷികളും പുരുഷാധിപത്യ ചിന്തയില്‍ കഴിയുന്നവരുമാണ്,...
ജഡ്‌ജിമാര്‍ക്കെതിരെ അധിക്ഷേപം; സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ഹൈദരാബാദ്: സോഷ്യല്‍ മീഡിയയിലൂടെ നിയമ സഭാ സ്‌പീക്കര്‍ അടക്കമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോടതികള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ്...
നിങ്ങളുടെ മകളായിരുന്നെങ്കില്‍ ഇതായിരിക്കുമോ സമീപനം; യുപി പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം
അലഹബാദ് : ഹത്രസില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സംഭവത്തില്‍ യുപി പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളായിരുന്നെങ്കില്‍ അവളോട് ഇങ്ങനെ ആയിരിക്കുമോ നിങ്ങൾ ചെയ്യുകയെന്നാണ് ഹൈക്കോടതി പോലീസിനോട്...
ബോളിവുഡിനെതിരെ ആക്ഷേപം; ചാനലുകള്‍ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന
ഡെൽഹി: ബോളിവുഡിനെതിരായ ആക്ഷേപങ്ങള്‍ക്കെതിരെ നിര്‍മാതാക്കളുടെ സംഘടന ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. നിക്ഷിപ്‌ത താല്‍പര്യങ്ങളാല്‍ ബോളിവുഡിനെ അടച്ചാക്ഷേപിക്കുന്ന റിപബ്ളിക് ടിവി, ടൈംസ് നൗ ചാനലുകള്‍ക്ക് എതിരെയാണ് നിര്‍മാതാക്കളുടെ കൂട്ടായ്‌മ കോടതിയെ സമീപിച്ചത്. 'ചില മാദ്ധ്യമ...
ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ; കേരളത്തെ മാതൃകയാക്കുമെന്ന് പുതിയ മന്ത്രി
ബെംഗളൂരു: കോവിഡ് പ്രതിസന്ധിക്കിടെ ആരോഗ്യമന്ത്രിയെ മാറ്റി കർണാടകാ സർക്കാർ. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവിനെയാണ് തൽസ്‌ഥാനത്ത് നിന്ന് മാറ്റിയത്. കഴിഞ്ഞ വർഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എത്തിയ മന്ത്രിയാണ് ശ്രീരാമലു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ മെഡിക്കൽ...








































