സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാർ തൂങ്ങി മരിച്ച നിലയിൽ
ന്യൂ ഡെൽഹി: സിബിഐ മുൻ ഡയറക്റ്റർ അശ്വനി കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. 69 വയസായിരുന്നു. ബുധനാഴ്ച ഷിംലയിലെ വസതിയിലാണ് അദ്ദേഹത്തെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം....
രാജ്യത്തെ 24 യൂണിവേഴ്സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍
ന്യൂ ഡെല്‍ഹി: രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന് (യുജിസി). അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് ഉള്ളതെന്നും യുജിസി അറിയിച്ചു.
അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ വിദ്യാര്‍ഥികളും പൊതുജനങ്ങളും തിരിച്ചറിയണമെന്നും ഇവക്ക് യാതൊരു...
പൊതു സ്ഥലങ്ങളിലെ സമരം; സുപ്രീം കോടതി നിയന്ത്രണവും ഹത്രസ് പ്രതിഷേധവും
ന്യൂ ഡെൽഹി: ”പൊതു സ്ഥലങ്ങൾ അനിശ്ചിത കാലത്തേക്ക് കയ്യടക്കിവെക്കാൻ സാധിക്കില്ല. ഭരണകൂടം ഇത്തരത്തിലുള്ള തടസങ്ങൾ നിയന്ത്രിക്കണം. അധികൃതർ ഇതിനെതിരെ തങ്ങളുടേതായ രീതിയിൽ പ്രവർത്തിക്കണം. അല്ലാതെ കോടതിക്ക് പിന്നിൽ മറഞ്ഞിരിക്കേണ്ട ആവശ്യമില്ല”- പൗരത്വ നിയമ...
ഹത്രസ് പ്രതിഷേധം; ജിഗ്നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍
അഹമ്മദാബാദ്: ഹത്രസില്‍ കൊല്ലപ്പെട്ടെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില്‍ റാലി നടത്താനിരിക്കെ എംഎല്‍എ ജിഗ്നേഷ് മെവാനിയേയും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
ഒരു ദിവസം പ്രായമുള്ള വെബ്സൈറ്റ്, കട്ട് ആന്റ് പേസ്റ്റ് ഉള്ളടക്കം; യുപി പോലീസിന് എതിരെ...
ന്യൂ ഡെൽഹി: ഹത്രസിൽ 19കാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനും പോലീസിനും എതിരെ 'അന്താരാഷ്ട്ര ഗൂഢാലോചന' നടന്നു എന്ന വാദത്തെ ഖണ്ഡിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. യുപിൽ...
ഡെല്‍ഹി സര്‍ക്കാരിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കത്ത്
ന്യൂഡെല്‍ഹി: തലസ്ഥാനത്തെ വായുനിലവാരം താഴുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എന്‍പിസിബി) കത്തയച്ചു. ശൈത്യകാലം വരാനിരിക്കെ സ്ഥിതി കൂടുതല്‍ രൂക്ഷമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെയാണ് ബോര്‍ഡ്...
‘ഡെല്‍ഹി കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചന’; കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്
ന്യൂഡെല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്ക്-കിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന കലാപം രാജ്യത്തിനു നേരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. സുരക്ഷാ ഏജന്‍സിയായ ദ്രുതകര്‍മ്മ സേന (ആര്‍എഎഫ്) കലാപം പടരാതിരിക്കാന്‍ നടപടികള്‍ എടുത്തുവെന്നും...
മലയാളി മാദ്ധ്യമ പ്രവർത്തകന് എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യുപി പോലീസ്
ലഖ്നൗ: കൂട്ട ബലാൽസംഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ഹത്രസിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്. തിങ്കളാഴ്ച രാത്രിയാണ് സിദ്ദീഖ്...








































