ജിഎസ്ടി നഷ്‌ടപരിഹാരം; 20,000 കോടി ഇന്ന് രാത്രി വിതരണം ചെയ്യും
ന്യൂഡെല്‍ഹി: ജിഎസ്ടി നഷ്‌ട പരിഹാര സെസ് ആയി പിരിച്ച 20,000 കോടി രൂപ ഇന്ന് രാത്രി എല്ലാ സംസ്ഥാനങ്ങള്‍ക്കും വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. നഷ്‌ട പരിഹാര സെസ് 2022 ജൂണിനപ്പുറം...
സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്
ന്യൂ ഡെല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും.
കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്‍കുട്ടിയുടെ...
ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ
ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട...
മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദ് അന്തരിച്ചു
സഹറാന്‍പൂര്‍: മുന്‍ കേന്ദ്ര മന്ത്രി റഷീദ് മസൂദ്(73)അന്തരിച്ചു. നേരത്തെ കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് രോഗം ഭേദമായ ശേഷം വീണ്ടും ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെടുകയായിരുന്നു. റൂര്‍ക്കീയിലെ നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം.
ഏതാനും...
ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ
ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...
2 ജി സ്‌പെക്‌ട്രം; കേസ് പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി
ഡെല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ച് ഡെല്‍ഹി ഹൈക്കോടതി. എ രാജ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്‌തരാക്കിയ വിചാരണ കോടതി വിധി ചോദ്യം ചെയ്‌താണ് സിബിഐ ഡെല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഇന്നുമുതല്‍...
സ്‌കൂള്‍ തുറക്കാന്‍ കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖ
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ തുറക്കുന്നതിനായി പുതിയ മാര്‍ഗ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. അണ്‍ലോക് 5 ന്റെ ഭാഗമായി ഒക്‌ടോബർ 15 മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് മാര്‍ഗ...
ചികില്‍സാ പിഴവ്; സര്‍ക്കാരിനോട് നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി
മുംബൈ: ചികില്‍സാ പിഴവ് മൂലം കോവിഡ് രോഗികള്‍ മരണപ്പെട്ട സംഭവത്തില്‍ നിലപാട് വ്യക്‌തമാക്കാന്‍ മഹാരാഷ്‌ട്ര ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരത്തില്‍ മരണപ്പെട്ട രോഗികള്‍ക്ക് നഷ്‌ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയവും കോടതി ചോദിച്ചു.
ബിജെപി എംഎല്‍എ...








































