Fri, Oct 23, 2026
30 C
Dubai

അന്തര്‍വാഹിനിയില്‍ നിന്ന് ഇനി ആണവ മിസൈല്‍ വരെ തൊടുക്കാം; പരീക്ഷണം വിജയകരം

ന്യൂ ഡെല്‍ഹി: ഒഡിഷ തീരത്തെ വീലര്‍ ദ്വീപില്‍ നിന്ന് സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പിഡോ (SMART) വിമാനം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആണവ മിസൈല്‍ ആക്രമണത്തിനടക്കം സഹായിക്കുന്നതാണ് പരീക്ഷണം. ഡിഫന്‍സ്...

നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ മറികടന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ മറികടന്ന് രാഹുല്‍ ഗാന്ധി. സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബർ  2 വരെയുള്ള കണക്കാണിതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ ജനപിന്തുണ വര്‍ധിക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ലൈക്ക്,...

സിബിഐ കേന്ദ്രത്തിന്റെ തിരഞ്ഞെടുപ്പ് ആയുധം; ആരോപണവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി സിബിഐയെ രാഷ്‌ട്രീയമായി ഉപയോഗിക്കുന്നതായി കോണ്‍ഗ്രസ് ആരോപണം. കര്‍ണാടക പിസിസി പ്രസിഡണ്ട് ഡി. കെ ശിവകുമാര്‍, സഹോദരന്‍ ഡി.കെ സുരേഷ് എന്നിവരുടെ കേന്ദ്രങ്ങള്‍ സിബിഐ റെയ്‌ഡ് നടത്തിയതാണ്...

ഹത്രസ് പ്രതിഷേധം; രാജ്യദ്രോ​ഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള...

ബീഹാര്‍ തിരഞ്ഞെടുപ്പ്: ആര്‍ജെഡിയുടെ ഒന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്

പാറ്റ്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് കാലം അടുത്തു കൊണ്ടിരിക്കെ പ്രധാന പാര്‍ട്ടിയായ ആര്‍ജെഡിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതായി സൂചനകള്‍. സ്ഥാനാര്‍ഥികള്‍ക്കുള്ള ചിഹ്നം അടക്കം തീരുമാനമായതായി സൂചനകളുണ്ട്. റാബ്രി ദേവിയുടെ വസതിയില്‍ വെച്ച്...

രാഹുലിന് ഇരട്ട വ്യക്‌തിത്വവും വിദേശി മനോഭാവവും; ബിജെപി എംഎൽഎ

ലഖ്‌നൗ: മാതാപിതാക്കൾ പെൺമക്കളെ ശരിയായി വളർത്തിയാൽ ഹത്രസ് സംഭവങ്ങൾ ആവർത്തിക്കില്ലെന്ന വിവാദ പ്രസ്‌താവനക്ക് പിന്നാലെ വീണ്ടും വിവാദത്തിന് തിരി കൊളുത്തി ബിജെപി എംഎൽഎ സുരേന്ദ്ര സിം​ഗ്. രാഹുൽ ​ഗാന്ധിക്ക് എതിരെയാണ് ഇത്തവണ സുരേന്ദ്ര...

കാശ്‌മീരില്‍ ഭീകരാക്രമണം; രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് ജവന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സൗത്ത് കാശ്‌മീരിലെ പാംപോര്‍ പട്രോളിംഗിനിറങ്ങിയ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ...

കോവിഡിന്റെ മൂര്‍ധന്യാവസ്‌ഥ രാജ്യം സെപ്‌തംബറില്‍ തന്നെ മറികടന്നിട്ടുണ്ടാകാം; കേന്ദ്ര ധനമന്ത്രാലയം

ന്യൂ ഡെല്‍ഹി: സെപ്‌തംബറില്‍ തന്നെ കോവിഡ്-19 ന്റെ മൂര്‍ധന്യാവസ്‌ഥ ഇന്ത്യ പിന്നിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നറിയിച്ച് കേന്ദ്ര ധനമന്ത്രാലയം. കഴിഞ്ഞ ഒരാഴ്‌ചയായി ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതോടെ ആണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് മന്ത്രാലയം...
- Advertisement -