Fri, Oct 23, 2026
30 C
Dubai

ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് കഴിയില്ല; കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി

ന്യൂ ഡെൽഹി: ഇന്ത്യയേക്കാൾ മികച്ചതാകാൻ ചൈനക്ക് സാധിക്കില്ലെന്ന് കിഴക്കൻ ലഡാക്കിലെ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ. തിങ്കളാഴ്‌ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് ഭീഷണിയും നേരിടാൻ ഇന്ത്യൻ വ്യോമസേന തയ്യാറാണ്. സുരക്ഷാ...

യോഗി സര്‍ക്കാര്‍ ആരുടെ കൂടെ എന്ന് വ്യക്‌തം; പ്രശാന്ത് ഭൂഷണ്‍

ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ പ്രതികളെ രക്ഷിക്കാന്‍ ബി ജെ പി നേതാവിന്റെ വീട്ടില്‍ സവര്‍ണ വിഭാഗക്കാര്‍ യോഗം ചേര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ബലാല്‍സംഗ കേസിലെ പ്രതികളെ പിന്തുണച്ച്...

മൊറട്ടോറിയം; ചോദിച്ച വിവരങ്ങള്‍ പലതും സത്യവാങ്മൂലത്തില്‍ ഇല്ലെന്ന് സുപ്രീംകോടതി

ന്യൂഡെല്‍ഹി: കോവിഡ് കാലഘട്ടത്തിലെ ലോണ്‍ തിരിച്ചടവുകളുമായി ബന്ധപ്പെട്ട്, കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം അപൂര്‍ണമാണെന്ന് സുപ്രീം കോടതി. കോടതി ഉന്നയിച്ച പല ചോദ്യങ്ങള്‍ക്കുമുള്ള മറുപടി കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഇല്ലെന്നാണ് സുപ്രീം കോടതി...

ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്

ലഖ്‌നൗ: ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ കേസെടുത്ത് യു പി പോലീസ്. നിരോധനാജ്‌ഞ ലംഘിച്ചു കൂട്ടം കൂടിയതിനാണ് കേസ്. പകര്‍ച്ച വ്യാധി നിയന്ത്രണ നിയമം ഉള്‍പ്പടെ...

നടി തമന്നക്ക് കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ്: പ്രമുഖ നടി തമന്നാ ഭാട്ട്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ വെബ് സീരീസ് ഷൂട്ടിങ്ങിനിടെ അസ്വസ്‌ഥതകൾ തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് നടി എന്നാണ്...

ഡി കെ ശിവകുമാറിന്റെ വീട്ടില്‍ സിബിഐ റെയ്‌ഡ്‌

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവും കര്‍ണാടക പി സി സി പ്രസിഡണ്ടുമായ ഡി കെ ശിവകുമാറിന്റെയും സഹോദരന്‍ ഡി കെ സുരേഷിന്റെയും വീട്ടില്‍ സിബിഐ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക...

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്‌ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...

ജുഡീഷ്യല്‍ അന്വേഷണം ആവശ്യം; ഹത്രസ് കേസില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാൽസംഗക്കേസില്‍ ജുഡീഷ്യന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി സത്യാഗ്രഹ സമരം നടത്തും. രാജ്യത്തെ ഗാന്ധി, അംബേദ്ക്കര്‍ പ്രതിമകള്‍ക്ക് സമീപം നിശബ്‌ദ സമരം നടത്താനാണ് കോണ്‍ഗ്രസ് ആഹ്വാനം...
- Advertisement -