ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി എന്‍ ഡി എ സഖ്യം ഉപേക്ഷിച്ചു
പാറ്റ്ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്‌തി പാര്‍ട്ടി എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്തേക്ക്. സഖ്യത്തിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് പാര്‍ട്ടി വിട്ടുപോയത്. 'കൂടുതലൊന്നും പറയുന്നില്ല പക്ഷേ ഈ യുദ്ധം...
ഹൃദയ ഭേദകം; പൊലീസ് പെട്രോള്‍ ഒഴിച്ച് കത്തിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ സഹോദരന്‍
ലഖ്‌നൗ: ഇനി ബാക്കിയുള്ളത് ഒരുപിടി ചാരം മാത്രം. അവസാനമായി ഒരു നോക്ക് കാണാന്‍ പോലും അവസരം നിഷേധിച്ച് പോലീസ് സംസ്‌കരിച്ച ഹത്രസിലെ പെണ്‍കുട്ടിയുടെ ചിതയില്‍ നിന്നും അസ്‌ഥി ശേഖരിച്ച് കുടുംബം. ആചാര പ്രകാരമുള്ള...
പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ
ന്യൂ ഡെൽഹി: പ്രമുഖ ഷൂട്ടിങ് താരം ശ്രേയസി സിങ് ബിജെപിയിൽ ചേർന്നു. ചന്ദ്രശേഖർ-വാജ്‌പേയി സർക്കാരുകളിൽ കേന്ദ്രമന്ത്രി ആയിരുന്ന ദ്വിഗ് വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി. നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി...
ഡൽഹി കലാപം; ഉമർ ഖാലിദ് ജുഡീഷ്യൽ കസ്‌റ്റഡിയിൽ
ന്യൂ ഡെൽഹി: വടക്ക്-കിഴക്കൻ ഡെൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടയച്ചു. ഡൽഹി കോടതിയാണ് ഉത്തരവിട്ടത്. ഖാലിദിന്...
ബിജെപി നേതാവിന്റെ വാക്കുകളില്‍ ആര്‍എസ്എസിന്റെ പുരുഷാധിപത്യം; രാഹുല്‍ ഗാന്ധി
ന്യൂ ഡെൽഹി: സ്‍ത്രീകളെ സംസ്‌കാരത്തോടെ വളര്‍ത്തണം എന്ന ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ പ്രസ്‌താവന ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്‌ഥയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. 'ആണുങ്ങള്‍ ബലാൽസംഗം ചെയ്യും, എന്നാല്‍ സ്‍ത്രീകളെ മൂല്യങ്ങള്‍...
ഹത്രസിനു പിന്നാലെ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ ഗുജറാത്തിലും കൂട്ട ബലാല്‍സംഗം. യോഗി സര്‍ക്കാരിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാട്ടിലും സ്‍ത്രീകള്‍ സുരക്ഷിതരല്ലെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.
സെപ്റ്റംബര്‍ 28 നാണ് ജാംനഗര്‍...
ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍
ലഖ്‌നൗ: ഹത്രസില്‍ പീഡനത്തിന് ഇരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ബലാൽസംഗ കേസില്‍ ബി.ജെ.പി നേതാവ് അറസ്‌റ്റില്‍. യുവമോര്‍ച്ച നേതാവ് ഡോ. ശ്യാംപ്രകാശ് ദ്വിവേദി, ഡോ. അനിൽ ദ്വിവേദി എന്നിവരാണ് യു.പിയിലെ പ്രയാഗരാജില്‍ അറസ്‌റ്റിലായത്.
ഡിഗ്രി...
എന്‍ഡിഎയില്‍ ഭിന്നതരൂക്ഷം, ബിഹാറില്‍ ഒറ്റക്ക് മത്സരിക്കാന്‍ എല്‍ജെപി
ബിഹാര്‍: ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനുറച്ച് റാം വിലാസ് പാസ്വാന്റെ ലോക് ജന്‍ശക്‌തി പാര്‍ട്ടി (എല്‍ജെപി). നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) മത്സരിക്കുന്ന മണ്ഡലങ്ങളില്‍ എല്‍ജെപി സ്‌ഥാനാർഥികളെ നിര്‍ത്തും....








































