സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് നാശം; മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കും; യോഗി ആദിത്യനാഥ്
ലക്‌നൗ: സ്ത്രീ സുരക്ഷയും പുരോഗമനവും സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസ് കൂട്ടബലാത്സംഗത്തെ തുടർന്ന് യുപി സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് പ്രസ്‌താവനയുമായി യോഗി രംഗത്തെത്തിയത്.
Read Also: ‘ഇതാണോ ജനാധിപത്യം?...
രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന
മുംബൈ : ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പോലീസ് കൈയേറ്റം ചെയ്‌തതില്‍ പ്രതിഷേധിച്ച് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാഷ്‌ട്രീയപരമായി കോണ്‍ഗ്രസുമായി അഭിപ്രായ...
‘ഇതാണോ ജനാധിപത്യം? ഇതാണോ നിയമ വാഴ്‌ച’; യോഗി ആദിത്യ നാഥിനെതിരെ പ്രശാന്ത് ഭൂഷണ്‍
ന്യൂ ഡെല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്‌ട്രീയ നേതാക്കളെയും മാദ്ധ്യമങ്ങളേയും പൊലീസ് അനുവദിക്കുന്നില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തുകയാണെന്നും...
ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു.
ലഖ്‌നൗ: ഹത്രാസില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് തുടരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ അനുവാദമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് യു പി പോലീസ് മാദ്ധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത്...
ഡെറക് ഒബ്രിയാനെ ഹത്രസിൽ തടഞ്ഞ് യുപി പോലീസ്; റോഡിൽ തള്ളിയിട്ടു
ലഖ്‌നൗ: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയാനു നേരെയും ഹത്രസിൽ വച്ച് കയ്യേറ്റമുണ്ടായി. ഹത്രസിലേക്ക് കടക്കുന്നത് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരോട് തങ്ങളെ കടക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതിന്...
ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം
ന്യൂ ഡെല്‍ഹി: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പുതിയ മുഖം നല്‍കി 'സിം സത്യാഗ്രഹം' എന്ന പുത്തന്‍ സമരമുറ. രാജ്യത്തെ ഏറ്റവും വലിയ കുത്തക കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോ സിം കാര്‍ഡ് തെരുവുകളില്‍ പൊട്ടിച്ചെറിഞ്ഞാണ്...
അടച്ചിടലിനു ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബറില്‍
ന്യൂ ഡെല്‍ഹി: രാജ്യത്ത് അടച്ചിടല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും കൂടിയ ജിഎസ്‌ടി നികുതി പിരിവ് സെപ്റ്റംബര്‍ മാസത്തില്‍. 95,840 കോടിയാണ് കഴിഞ്ഞ ഒരു മാസത്തെ നികുതി പിരിവില്‍ ലഭിച്ച തുക. മാര്‍ച്ചിന് ശേഷം...
ഗാന്ധി ഘാതകന് സ്‌തുതി പാടുന്നവരാണ് ഇന്ന് ഭരണത്തിൽ; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: മഹാത്മാ ഗാന്ധിക്കും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും മുമ്പത്തേക്കാൾ ഏറെ പ്രസക്‌തി ഇന്നാണെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഗാന്ധി ജയന്തി ദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്‌മരിച്ചു കൊണ്ട് പങ്കുവച്ച ട്വീറ്റിലായിരുന്നു പ്രശാന്ത് ഭൂഷണിന്റെ...








































