Sat, Oct 24, 2026
32 C
Dubai

കോവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്ത് അതിസമ്പന്നരുടെ ആസ്‌തിയില്‍ ഉയര്‍ച്ച

ന്യൂ ഡെല്‍ഹി : കോവിഡ് കാലത്ത് രാജ്യം കടുത്ത സാമ്പത്തിക പ്രതിസതിയിലൂടെ മുന്നോട്ട് പോകുമ്പോഴും രാജ്യത്തെ അതിസമ്പന്നരുടെ ആസ്‌തിയില്‍ 20 ശതമാനം വര്‍ദ്ധയെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഐഐഎഫ്എല്‍ ഹെല്‍ത്ത് ഹുറൂണ്‍ റിച്ച് ലിസ്റ്റ്...

അടിയന്തര പ്രാധാന്യം; ലാവലിന്‍ കേസ് വ്യാഴാഴ്‌ച പരിഗണിക്കും

ന്യൂ ഡെല്‍ഹി: ഇന്ന് പരിഗണിക്കാനിരുന്ന എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീം കോടതി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാല്‍ വേഗം പരിഗണിക്കണമെന്ന് സിബിഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. Related News: ലാവ്‌ലിൻ...

രണ്ടാം സിറോ സര്‍വേ പുറത്ത്: 10 വയസിന് മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്ക്...

ന്യൂ ഡെല്‍ഹി: രാജ്യത്ത് 10 വയസിന് മുകളില്‍ പ്രായമുള്ള 15 വ്യക്തികളില്‍ ഒരാള്‍ക്ക് വീതം കോവിഡ് രോഗബാധയെന്ന് ഐസിഎംആര്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ രണ്ടാമത്തെ സിറോ സര്‍വേയിലാണ് പുതിയ...

കോവിഡ് വ്യാപനം ഉയരുന്നു, വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ താല്‍പര്യമില്ല; സര്‍വേ ഫലം

ന്യൂ ഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ വിടാന്‍ തയ്യാറല്ല എന്ന് മാതാപിതാക്കള്‍. അണ്‍ലോക്കിന്റെ ഭാഗമായി സ്‌കൂളുകള്‍ തുറന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ അയക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകുമോ എന്ന്...

ഇന്ത്യന്‍ ഭരണഘടനയുടെ മേലുള്ള വിശ്വാസത്തെയാണ് ഇത്തരം വിധികള്‍ തകര്‍ക്കുന്നത്; ഹരീഷ് വാസുദേവന്‍

കൊച്ചി: ബാബറി മസ്‌ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതാണെന്ന് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇന്ത്യന്‍ ജുഡീഷ്യറി കെട്ടിപ്പടുത്തത് വെറും കല്ലും മണ്ണും മാത്രം ഉപയോഗിച്ചല്ല. നീതി ലഭ്യമാകും...

ഹത്രസ് കൂട്ടബലാത്സംഗം; പ്രതികള്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി : ഹത്രസ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മുന്നോട്ട് വച്ചതായി...

യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡെല്‍ഹി: ഒക്‌ടോബര്‍ നാലിന് തീരുമാനിച്ചിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സിവില്‍ സര്‍വീസ് പരീക്ഷകള്‍ മാറ്റിവെക്കുന്നത് മറ്റു പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം തള്ളിയത്....

വിധി സ്വാഗതം ചെയ്‌ത് അദ്വാനിയും മുരളി മനോഹര്‍ ജോഷിയും

ന്യൂ ഡെല്‍ഹി: ബാബറി മസ്‌ജിദ്‌ കേസില്‍ പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ സ്വാഗതം ചെയ്‌ത് എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. പൂര്‍ണമനസോടെ വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും...
- Advertisement -