മനുഷ്യാവകാശ സംരക്ഷണ സ്ഥാപനങ്ങളെ കേന്ദ്രം ഇല്ലായ്‌മ ചെയ്യുന്നു; പ്രശാന്ത് ഭൂഷൺ
ന്യൂ ഡെൽഹി: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള ആംനസ്‌റ്റി ഇന്റർനാഷണലിന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
"മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി നിലകൊള്ളുന്ന എല്ലാ സ്ഥാപനങ്ങളെയും...
ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍
ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ...
കർഷകരെ അപമാനിക്കുന്നു; പ്രതിഷേധക്കാർക്ക് എതിരെ മോദി
ന്യൂ ഡെൽഹി: കാർഷിക നിയമങ്ങളെ എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം ട്രാക്റ്റർ കത്തിച്ച് പ്രതിഷേധിച്ചതിനു...
ആവശ്യമെങ്കില്‍ രണ്ടാം ഉത്തേജന പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ തയാര്‍; നിര്‍മല സീതാരാമന്‍
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും മൂന്നാം പാദത്തിലും സാമ്പത്തിക രംഗത്ത് വഴിത്തിരിവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. കോവിഡും ലോക്ക്ഡൗണും രാജ്യത്തെ സാമ്പത്തിക രംഗത്തിന്റെ അടിത്തറ തകര്‍ത്തിരിക്കുകയാണ്. കോവിഡിന് ശേഷം...
നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം
ജമ്മു: നിയന്ത്രണ രേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനവുമായി പാകിസ്ഥാന്‍. ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ ചൊവ്വാഴ്‌ച പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രതിരോധ വക്താവ്. നിയന്ത്രണ രേഖയില്‍ കനത്ത വെടിവെപ്പും മോര്‍ട്ടാര്‍...
അണ്‍ലോക്ക് നാലാം ഘട്ടം പൂര്‍ത്തിയാകുന്നു; രാജ്യത്തെ കോവിഡ് കേസുകള്‍ 61 ലക്ഷം
രാജ്യത്തെ അണ്‍ലോക്ക് നാലാം ഘട്ടം നാളെ പൂര്‍ത്തിയാകും. അണ്‍ലോക്ക് 5 ന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കില്ലെങ്കിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുകള്‍ അണ്‍ലോക്ക്...
യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ 19കാരി മരിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...
‘ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രം’; തേജസ്വിയുടെ പ്രസ്‌താവനക്കെതിരെ കോണ്‍ഗ്രസ്
ബെംഗളൂരു: യുവമോര്‍ച്ച അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തു കൊണ്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ തേജസ്വി സൂര്യ നടത്തിയ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്ത്. ബെംഗളൂരു ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്ന പരാമര്‍ശമാണ് വിവാദത്തില്‍ ആയത്. അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയ...








































