കോവിഡ്; മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു
കോവിഡ് ചികിത്സയില്‍ അനിവാര്യമായ മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു. അവശ്യ മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാതകത്തിന്റെ വില ആറ് മാസത്തേക്ക് നിയന്ത്രിക്കാന്‍ ദേശീയ ഔഷധവില നിയന്ത്രണ സമിതി തീരുമാനിച്ചു.
കോവിഡിനു മുന്‍പ് രാജ്യത്ത് ശരാശരി...
മഹാരാഷ്‌ട്രയിലും അട്ടിമറിക്ക് കളമൊരുക്കി ബിജെപി
മുംബൈ: ദേശീയ രാഷ്‌ട്രീയത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി തുടരുന്ന ബിജെപിയുടെ കുതിരക്കച്ചവടം മഹാരാഷ്‌ട്രയിലും നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ അണിയറയിലെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായാണ് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്തുമായി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര...
കോൺഗ്രസിന്റെ നാടകമാണ് കർഷക പ്രതിഷേധം; പ്രകാശ് ജാവദേക്കർ
ന്യൂ ഡെൽഹി: വിവാദ കാർഷിക നിയമത്തിനെതിരെ ഉള്ള കർഷ പ്രക്ഷോഭങ്ങളെ കോൺഗ്രസിന്റെ നാടകമെന്ന് വിളിച്ച് കേന്ദ്ര വാർത്താ വിതരണ-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ. ട്വിറ്ററിൽ ഇന്നു ഡെൽഹിയിൽ ഇന്ത്യാ ഗേറ്റിനു മുമ്പിൽ നടന്ന...
അല്‍-ഖ്വയ്ദ ബന്ധം; ഒരാള്‍ കൂടി എന്‍ഐഎ പിടിയില്‍
കൊല്‍ക്കത്ത: തീവ്രവാദ സംഘടനയായ അല്‍-ഖ്വയ്ദയുമായി ബന്ധം പുലര്‍ത്തിയ ഒരാളെ കൂടി അറസ്റ്റ് ചെയ്‌ത് എന്‍ഐഎ. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുള്ള ജലാംഗി സ്വദേശി ഷമീം അന്‍സാരിയെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്‌തത്. വീട്ടില്‍ വെച്ചാണ്...
പ്രതിഷേധം ആളിക്കത്തുന്നു; ഇന്ത്യാ ഗേറ്റിൽ ട്രാക്റ്റർ കത്തിച്ച് കർഷകർ
ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ രാജ്യത്ത് കർഷകരുടെ പ്രതിഷേധം ശക്തമാകുന്നു. ഡെൽഹിയിൽ പ്രതിഷേധത്തിനിടെ ഇന്ന് രാവിലെ ഇന്ത്യാ ഗേറ്റിന് സമീപം കർഷകർ ട്രാക്റ്റർ കത്തിച്ചു. അഗ്നിശമന സേനയും പോലീസും...
രാജ്യത്തെ കോവിഡ് രോഗമുക്തി 50 ലക്ഷം കടന്നു
ന്യൂ ഡെല്‍ഹി: രോഗവ്യാപനം സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ക്ക് നടുവിലും ചെറു പ്രതീക്ഷ വിടര്‍ത്തി രാജ്യത്തെ രോഗമുക്തി കണക്കുകള്‍. കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 50 ലക്ഷം കടന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി...
കര്‍ഷകരെ സംരക്ഷിക്കാന്‍ സംസ്ഥാന നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോലും ശ്രമിക്കും; പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡിഗണ്ഡ്: രാഷ്ട്രപതി രാംനാഥ് കോവിന്ദ് കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചതിന് പിന്നാലെ കര്‍ഷകരെ സംരക്ഷിക്കാന്‍ എന്തും ചെയ്യുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. പുതിയ കാര്‍ഷിക ബില്ലിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ക്ഷേമം...
ബിഹാര്‍ തെരഞ്ഞെടുപ്പ്: 30,000 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും
ന്യൂ ഡെല്‍ഹി: ബിഹാറില്‍ അടുത്ത മാസം നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ കേന്ദ്ര സായുധ പോലീസ് സേനയുടെ(സിഎപിഎഫ്) മുന്നൂറ് കമ്പനികളെ വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിപ്പിന് 30,000 കേന്ദ്ര പോലീസ്...








































