Sat, Oct 24, 2026
30 C
Dubai

ചാരവൃത്തി കേസ്; രാജീവ്‌ ശർമയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു

ന്യൂ ഡെൽഹി: ചാരവൃത്തി കേസിൽ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ രാജീവ്‌ ശർമയെ ഡെൽഹി കോടതി ജുഡീഷ്യൽ കസ്‌റ്റഡിയിൽ അയച്ചു. രാജീവ്‌ ശർമയുടെ അഭിഭാഷകനായ ആദിഷ് അഗാർവലയാണ്  വിവരം പുറത്തുവിട്ടത്. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക്...

ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായി ആര്‍ ബി ഐ

ന്യൂ ഡെല്‍ഹി: ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര്‍ ബി ഐ എത്തിയിരിക്കുന്നത്. ഉയര്‍ന്ന തുകയുടെ...

കർണാടകയിൽ ഇന്ന് കർഷക ബന്ദ്; പിന്തുണച്ച് പ്രതിപക്ഷം

ബെം​ഗളൂരു: സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദ​ഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെയും കർഷക സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കും. കർഷക– ദലിത്– ട്രേ‍ഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം...

വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം

ന്യൂ ഡെൽഹി: തലസ്ഥാനത്ത് ആശ്വാസമായി വായു നിലവാര സൂചികയിൽ മുന്നേറ്റം. അടുത്ത മൂന്നു ദിവസത്തേക്ക് ശരാശരി ഗുണനിലവാരമാണ് സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസി അറിയിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്ന ഡെൽഹിയിലെ...

വസ്‌തുതകളെ നിങ്ങളുടെ മനസാക്ഷിക്ക് വിട്ടു തന്നിരിക്കുന്നു; രാജ്യസഭാ ഉപാദ്ധ്യക്ഷൻ

ന്യൂ ഡെൽഹി: കാർഷിക നിയമം രാജ്യസഭയിൽ വോട്ടിനിടാതിരുന്നത് എംപിമാർ ഇരിപ്പിടത്തിൽ ഇല്ലാതിരുന്നതു കൊണ്ടാണെന്ന കേന്ദ്ര വാദം ഖണ്ഡിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട വീഡിയോക്ക് മറുപടിയുമായി സഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് സിം​ഗ്. "ഭരണഘടനാപരമായ സ്ഥാനത്താണ്...

വടക്ക്-കിഴക്കന്‍ വിമത ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ 2024 ഓടെ പരിഹരിക്കപ്പെടും: അമിത് ഷാ

ഗുവാഹട്ടി: ഇന്ത്യയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന വടക്കുകിഴക്കന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ക്ക് 2024 ഓടെ കേന്ദ്രം പരിഹാരം കാണുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്ക്-കിഴക്കന്‍ സംസ്ഥനങ്ങളിലെ ഇക്കോ ടൂറിസം, സംസ്‌കാരം, പൈതൃകം, ബിസിനസ്...

ഭേദമായവര്‍ക്ക് വീണ്ടും കോവിഡ് ബാധിക്കുന്നത്‌ ഗുരുതരമല്ല; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: ഒരിക്കല്‍ കോവിഡ് ബാധിച്ച് ഭേദമായവര്‍ക്ക് വീണ്ടും രോഗം വരുന്നത് ഗുരുതരമായ കാര്യമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് കോവിഡുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിരീക്ഷിച്ച് വരികയാണെന്നും മാദ്ധ്യമങ്ങളുമായുള്ള ഓണ്‍ലൈന്‍...

ജനാധിപത്യ രാജ്യത്തിനും കർഷകർക്കും ഇന്ന് ഇരുണ്ട ദിനം; ശിരോമണി അകാലി ദൾ

ന്യൂ ഡെൽഹി: വിവാദ കാർഷിക ബില്ലിൽ രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതിനു പിന്നാലെ പ്രതികരണവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ സിം​ഗ് ബാദൽ. ജനാധിപത്യത്തിനും കർഷകർക്കും ഇരുണ്ട ദിനമാണ് ഇന്നെന്ന് അദ്ദേഹം...
- Advertisement -