Sat, Oct 24, 2026
30 C
Dubai

സഖ്യം വിട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹർസിമ്രത് കൗര്‍

ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ സഖ്യം ഒഴിഞ്ഞതിന് പിന്നാലെ ബി.ജെ.പി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹർസിമ്രത് കൗര്‍. രാഷ്ട്രത്തെ പോറ്റുന്നവരുടെ അഭ്യര്‍ത്ഥനയോട് കണ്ണടക്കുകയാണ് കേന്ദ്രമെന്നും പഞ്ചാബിന്റെ താല്പര്യത്തിന് മുകളിലല്ല അകാലിദളിന്...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മന്‍ കി ബാത്’ ഇന്ന്

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കി ബാത്തിന്റെ 69-ാം എപ്പിസോഡില്‍ നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് പ്രക്ഷേപണം ആരംഭിക്കുക. കഴിഞ്ഞ പ്രസംഗത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ നിര്‍മാണ...

ലഹരിമരുന്ന് കേസ്; ദീപിക പദുകോണ്‍ ഉള്‍പ്പെടെയുള്ള നടിമാരുടെ ഫോണുകള്‍ പിടിച്ചെടുത്തു

മുംബൈ: നടിമാരായ ദീപികാ പദുകോണിന്റെയും സാറാ അലി ഖാന്റെയും രാകുല്‍ പ്രീതിന്റെയും മൊബൈല്‍ ഫോണ്‍ നാർകോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ...

മന്ത്രിസഭയിലും അഴിച്ചുപണികള്‍ നടത്താന്‍ ബിജെപി

ന്യൂ ഡെല്‍ഹി: മുതിര്‍ന്ന നേതാക്കളെ മുഴുവന്‍ തഴഞ്ഞ പാര്‍ട്ടി നേതൃത്വ പുനഃസംഘടനക്ക് ശേഷം കേന്ദ്ര മന്ത്രിസഭയിലും അഴിച്ചുപണികള്‍ക്ക് ഒരുങ്ങി ബിജെപി. റാം മാധവ്, മുരളീധര റാവു, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതിയ മന്ത്രിമാരായേക്കും....

തിയേറ്ററുകള്‍ തുറക്കാനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍; തീരുമാനം എടുക്കുന്ന ആദ്യ സംസ്ഥാനം

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആറ് മാസത്തെ അടച്ചിടലിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് ബംഗാള്‍ സര്‍ക്കാര്‍. രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച ആദ്യ സംസ്ഥാനമാണ് ബംഗാള്‍. മുഖ്യമന്ത്രി മമത ബാനര്‍ജി ആണ് ഇക്കാര്യം...

കർഷക വിരുദ്ധ നയങ്ങൾ; 23 വർഷത്തെ എൻഡിഎ ബന്ധം ഉപേക്ഷിച്ച് ശിരോമണി അകാലിദൾ

ന്യൂ ഡെൽഹി: എൻഡിഎയിലെ പ്രമുഖ ഘടകകക്ഷി ശിരോമണി അകാലിദൾ മുന്നണി വിട്ടു. പാർട്ടി പ്രസിഡണ്ട് സുഖ്ബിര്‍ സിംഗ് ബാദലാണ് പ്രഖ്യാപനം നടത്തിയത്. പാർട്ടിയുടെ ഉന്നതതല യോഗത്തിലാണ് മുന്നണി വിടാനുള്ള തീരുമാനമുണ്ടായത്. നിയമപരമായി താങ്ങുവില...

ഡെല്‍ഹിയിലെ കുടിവെള്ള വിതരണം ലോകോത്തര നിലവാരമുള്ളതാക്കും; കേജ്‌രിവാള്‍

ന്യൂഡെല്‍ഹി: കുടിവെള്ള വിതരണത്തില്‍ ഡെല്‍ഹിയെ വികസിത രാഷ്‌ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഈ ലക്ഷ്യത്തിലേക്ക് എത്താന്‍ മേഖലയിലെ പരിചയ സമ്പന്നരായ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കുമെന്നും കേജ്‌രിവാള്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ ഡെല്‍ഹിയില്‍ കുടിവെള്ള വിതരണം സ്വകാര്യവത്കരിക്കുന്നു...

എത്രകാലം ഇന്ത്യയെ പുറത്തു നിർത്തും?; യുഎന്നിൽ രോഷം പ്രകടിപ്പിച്ച് മോദി

ന്യൂ ഡെൽഹി: ഐക്യരാഷ്‌ട്ര സഭയെ (യുഎൻ) വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎന്നിന്റെ സ്ഥിരാ​ഗംത്വത്തിൽ നിന്ന് എത്രകാലം ഇന്ത്യ പുറത്തു നിൽക്കേണ്ടി വരുമെന്ന് മോദി ചോദിച്ചു. കോവിഡിനെതിരായ പോരാട്ടത്തിൽ യുഎൻ എവിടെയാണ് നിൽക്കുന്നതെന്നും...
- Advertisement -