Wed, May 22, 2024
30.9 C
Dubai

ഇന്ത്യ ടു ബഹ്‌റൈൻ; ഇനി പറക്കാം കുറഞ്ഞ ചെലവിൽ

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്ന് ബഹ്‌റൈനിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ യാത്രക്ക് അവസരം. എമിറേറ്റ്സ് വിമാനത്തിൽ ദുബൈ മാർഗം കണക്ഷൻ ഫ്‌ളൈറ്റിൽ യാത്രക്കാരെ കൊണ്ടുവരുന്നതിനുള്ള അനുമതി ഇന്ത്യയിൽ നിന്നും ലഭിച്ചു. അടുത്ത...

ബഹ്‌റൈനില്‍ റസ്‌റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കാന്‍ അനുമതി

ബഹ്‌റൈന്‍: രാജ്യത്ത് റസ്‌റ്റോറന്റുകളിലും കഫേകളിലും അകത്ത് ഭക്ഷണം കൊടുക്കുന്നത് ആരംഭിച്ചു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ അനുമതിക്ക് പുറകെയാണ് കഴിഞ്ഞ ദിവസം റസ്‌റ്റോറന്റുകളില്‍ അകത്ത് ഭക്ഷണം നല്‍കി തുടങ്ങിയത്. വരും ദിവസങ്ങളില്‍ റസ്‌റ്റോറന്റുകളും കഫേകളും...

ബഹ്‌റൈനില്‍ എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടി

മനാമ: എല്ലാവിധ സന്ദര്‍ശക വിസകളുടെയും കാലാവധി നീട്ടിയതായി ബഹ്റൈന്‍ നാഷണാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ് (എന്‍പിആര്‍എ) ഇന്നലെ പ്രഖ്യാപിച്ചു. അടുത്ത ജനുവരി 21 വരെയാണ് കാലാവധി നീട്ടിനല്‍കിയത്. സേവനം സൗജന്യമാണ്, കൂടാതെ ഇതിനു...

ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നു; 45 ശതമാനം കുറഞ്ഞതായി കിരീടാവകാശി

മനാമ: ബഹ്റൈനിൽ കോവിഡ് വ്യാപനം കുറയുന്നതായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ. നാലാഴ്‌ചക്കിടെ രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് 45 ശതമാനം കുറഞ്ഞതായി അദ്ദേഹം അവകാശപ്പെട്ടു....

പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് കണ്ടെത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

മനാമ: പോലീസ് നായകളെ ഉപയോഗിച്ച് കോവിഡ് രോഗബാധിതരെ കണ്ടെത്താന്‍ ഒരുങ്ങി ബഹ്റൈന്‍ ഭരണകൂടം. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള നൂതന വഴികള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. കെ-9 യൂണിറ്റില്‍പ്പെട്ട പോലീസ് നായകളെ ആണ്...

ബഹ്‌റൈനിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ക്ക് തുടക്കം

ബഹ്‌റൈന്‍: രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്‌ളാസുകള്‍ തുടങ്ങി. ടീംസ് ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചാണ് ക്‌ളാസുകള്‍ നടക്കുന്നത്. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ് സൈറ്റ് ഉപയോഗിച്ചും ക്‌ളാസുകള്‍ നടക്കും. വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ്...

ഇന്ത്യൻ എംബസി ഉദ്യോഗസ്‌ഥന് മാതാ അമൃതാനന്ദമയി സേവാ സമിതിയുടെ യാത്രയയപ്പ്

ബഹ്‌റൈൻ: ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെന്റ് ഉദ്യോഗസ്‌ഥനായ ശ്രീ മുരളീധരൻ ആർ കർത്തക്കും ശ്രീമതി പ്രസന്ന മുരളീധരനും, മാതാ അമൃതാനന്ദമയി സേവാ സമിതി (മാസ്സ്) ബഹ്‌റൈൻ ഘടകം യാത്രയയപ്പു നൽകി. കഴിഞ്ഞ 26 വർഷത്തെ...

ക്വാറന്റൈന്‍ ലംഘിച്ചവര്‍ക്ക് ശിക്ഷ വിധിച്ചു; വിദേശികളെ നാട് കടത്തും

മനാമ : ഹോം ക്വാറന്റൈന്‍ ലംഘനം നടത്തിയ 34 പേര്‍ക്കെതിരെ ബഹ്റൈനില്‍ ലോവര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. ഇതില്‍ ഉള്‍പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം...
- Advertisement -