Wed, May 22, 2024
29.8 C
Dubai

ഫൈസർ കോവിഡ് വാക്‌സിന് അടിയന്തിര അനുമതി നൽകി ബഹ്‌റൈനും

മനാമ: അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിൻ അടിയന്തിരമായി ഉപയോഗിക്കുന്നതിന് അംഗീകാരം നൽകിയതായി അറിയിച്ച് ബഹ്‌റൈൻ. ഫൈസറിന്റെ കോവിഡ് വാക്‌സിന് അനുമതി നൽകുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമായി ഇതോടെ ബഹ്‌റൈൻ മാറി. ബ്രിട്ടനാണ്...

ഹൂതി വിമതരുടെ പിടിയിലകപ്പെട്ട ഇന്ത്യക്കാർക്ക് മോചനം

മനാമ: കഴിഞ്ഞ 9 മാസമായി യെമനിൽ ഹൂതി വിമതരുടെ പിടിയിലായിരുന്ന 14 ഇന്ത്യക്കാർക്ക് മോചനം. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടും. വടകര കുരിയാടി ദേവപത്‌മത്തിൽ ടികെ പ്രവീൺ(46), തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി മുസ്‌തഫ(43)...

സർവീസുകൾ കൂടി; ടിക്കറ്റ് നിരക്ക് കുറയും

മനാമ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വീണ്ടും കുറയാൻ സാധ്യത. കൂടുതൽ വിമാനകമ്പനികൾ സർവീസുകൾ ആരംഭിക്കുകയും തിരക്ക് കുറയുകയും ചെയ്‌തതോടെ നിരക്കുകൾ കുറയുമെന്നാണ് പ്രതീക്ഷ. നിലവിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ്,...

അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. റിഫയിലെ ഹുനൈനിയ ഖബർസ്‌ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും...

ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അന്തരിച്ചു

കെയ്‌റോ: ബഹ്‌റൈനിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്‌ഠിച്ച പ്രധാനമന്ത്രിമാരിൽ ഒരാളായ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. യുഎസിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ബഹ്‌റൈൻ റോയൽ കോടതിയാണ് ഇക്കാര്യം...

ശൈഖ മയയെ ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് നിര്‍ദേശിച്ച് ബഹറിന്‍

ബഹ്റൈന്‍: ലോക ടൂറിസം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ സ്‌ഥാനത്തേക്ക് ബഹറിന്‍ സാംസ്‌കാരിക പാരമ്പര്യ അതോറിറ്റി ചെയര്‍ പേഴ്സണ്‍ ശൈഖ മയയെ ബഹറിന്‍ നിര്‍ദേശിച്ചു. സുസ്‌ഥിര ടൂറിസത്തിന്റെ വളര്‍ച്ചക്കും അഭിവൃദ്ധിക്കുമായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക്...

ഇന്ത്യയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഗൾഫ് എയർ കുറച്ചു

മനാമ: പ്രവാസികൾക്ക് ആശ്വാസമായി ഗൾഫ് എയർ തങ്ങളുടെ ടിക്കറ്റ് നിരക്ക് കുറച്ചു. ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കാണ് നിരക്ക് കുറച്ചത്. നേരത്തെ എയർ ബബിൾ പ്രകാരമുള്ള നിരക്ക് പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചില...

സ്വദേശികൾക്ക് ജോലി നൽകാത്ത സ്‌ഥാപനങ്ങൾക്ക്‌ പിഴ; പുതിയ ബില്ലിന് അംഗീകാരം

മനാമ: ബഹ്‌റൈനിൽ ജോലികൾക്ക് സ്വദേശികളെ നിയമിക്കാൻ തൊഴിലുടമകളെ നിർബന്ധിതരാക്കുന്ന ബില്ലിന് ബഹ്‌റൈൻ പാർലമെന്ററി കമ്മിറ്റി അംഗീകാരം നൽകി. തൊഴിലുടമകൾ സ്വദേശി തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ പരിശോധിച്ച് യോഗ്യരായവരെ നിയമിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള ബില്ലാണ് അംഗീകരിച്ചത്....
- Advertisement -