Mon, Jun 17, 2024
39.8 C
Dubai

കോവിഡ് പ്രതിരോധം; സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ്

കുവൈറ്റ് സിറ്റി: രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുൻനിര സർക്കാർ ജീവനക്കാർക്ക് 20 ശതമാനം ബോണസ് നൽകും. ഇതിനുവേണ്ടി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായ ജീവനക്കാരെ 3 വിഭാഗങ്ങളായി തിരിച്ചു. രോഗികളുമായി...

കുവൈറ്റ്; അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ നാട് കടത്താൻ നീക്കം

കുവൈറ്റ് : അനധികൃതമായി ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായി കുവൈറ്റില്‍ ഞായറാഴ്‍ച മുതര്‍ കര്‍ശന പരിശോധന തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതുവഴി നിയമലംഘകരെ കണ്ടെത്തുകയും നിയമനടപടികൾ സ്വീകരിച്ച് നാട് കടത്തുകയും ചെയ്യുമെന്ന് അധികൃതർ...

കുവൈറ്റില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീളും

കുവൈറ്റ് സിറ്റി: കോവിഡ് പശ്‌ചാത്തലത്തിൽ കുവൈറ്റിൽ ഭാഗികമായി ഏർപ്പെടുത്തിയ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരുമെന്ന് തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയന്ത്രണം നീട്ടാൻ തീരുമാനിച്ചത്. നേരത്തെ ഏപ്രില്‍ 22 വരെയാണ്...

വ്യാപനശേഷി കൂടിയ ഡെൽറ്റ വകഭേദം കുവൈറ്റിലും

കുവൈറ്റ് : കോവിഡ് വൈറസിന്റെ ഡെൽറ്റ വകഭേദം കുവൈറ്റിൽ കണ്ടെത്തിയതായി റിപ്പോർട്. രാജ്യത്തെ ഏതാനും പേർക്ക് ഡെൽറ്റ വകഭേദം കണ്ടെത്തിയതാണ് നിലവിൽ വ്യക്‌തമാകുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്‌താവ് ഡോക്‌ടർ അബ്‍ദുല്ല അല്‍...

കുവൈറ്റിൽ സ്‌കൂളുകൾ തുറക്കുന്നു; വിദേശ വിദ്യാലയങ്ങൾ സെപ്റ്റംബർ 26 മുതൽ

കുവൈറ്റ്: സെപ്റ്റംബർ 26ആം തീയതി മുതൽ കുവൈറ്റിൽ സ്‌കൂളുകൾ തുറക്കാൻ അനുമതി. ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പടെ കുവൈറ്റിലുള്ള വിദേശ വിദ്യാലയങ്ങൾ 26ആം തീയതി മുതൽ തുറന്ന് പ്രവർത്തിക്കും. എന്നാൽ സ്വദേശി സ്‌കൂളുകളിലും സ്വകാര്യ...

ബൂസ്‌റ്റർ ഡോസ് വിതരണം സെപ്റ്റംബർ മുതൽ; കുവൈറ്റ്

കുവൈറ്റ്: സെപ്റ്റംബർ മുതൽ കുവൈറ്റിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തു തുടങ്ങും. നിശ്‌ചിത വിഭാഗത്തിൽ പെട്ട ആളുകൾക്ക് മാത്രമായിരിക്കും ബൂസ്‌റ്റർ ഡോസ് നൽകുക. കുവൈറ്റ് ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം...

അനധികൃത താമസക്കാരെ കരിമ്പട്ടികയിൽ പെടുത്തും; കുവൈത്ത്

കുവൈത്ത് സിറ്റി: സർക്കാർ അനുവദിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്ന അനധികൃത താമസക്കാർക്ക് എതിരെ നടപടിയെടുക്കാൻ കുവൈത്ത്. പിടിയിലാകുന്ന അനധികൃത താമസക്കാർക്കെതിരെ പിഴ ചുമത്തുമെന്നും കരിമ്പട്ടികയിൽ പെടുത്തുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം...

കുവൈത്തിൽ കോവിഡിന്റെ രണ്ടാം ഘട്ടം; 5 എംപിമാർക്ക് രോഗബാധ

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് പത്രം റിപ്പോർട്ട്‌ ചെയ്‌തു. കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം...
- Advertisement -