Thu, Jun 18, 2026
30.7 C
Dubai

യാത്രക്കാരുടെ എണ്ണത്തിൽ വർധന; ദുബായ് വിമാനടിക്കറ്റ് നിരക്ക് 20,000 രൂപയായി

അബുദാബി: ദുബായിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വർധിച്ചതോടെ വിമാനടിക്കറ്റ് നിരക്കിലും വർധന. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ ശരാശരി 20,000 രൂപയാണ്. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ കേരളത്തിൽ നിന്നും...

ഫൈസർ വാക്‌സിൻ; യുഎഇയിൽ കുട്ടികൾക്ക് നൽകുന്നതിൽ തീരുമാനം അടുത്ത മാസം

അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള തീരുമാനം യുഎഇയിൽ ഒക്‌ടോബർ മാസത്തോടെ ഉണ്ടാകുമെന്ന് റിപ്പോർട്. കുട്ടികളിൽ വിതരണം ചെയ്യുന്നതിനുള്ള അന്തിമ പഠനം അനുകൂലമായാൽ അടുത്ത മാസം...

കുവൈറ്റില്‍ ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കര്‍ശന പരിശോധന

കുവൈറ്റ് സിറ്റി: ഇഖാമ നിയമലംഘകരെ കണ്ടെത്താന്‍ കുവൈറ്റില്‍ പരിശോധന തുടരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്‌ചാത്തലത്തിൽ നിര്‍ത്തിവെച്ചിരുന്ന പരിശോധന രാജ്യത്ത് ശക്‌തമായി തിരിച്ചെത്തുകയാണ്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തിനിടെ...

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ദുൽഖറും

അബുദാബി: നടൻ ദുൽഖർ സൽമാന് യുഎഇ ഗോൾഡൻ വിസ. അബുദാബി ഭരണ കൂടമാണ് ദുൽഖറിന് ഗോൾഡൻ വിസ നൽകിയത്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ 10 വർഷത്തെ ഗോൾഡൻ വിസ നൽകുന്നത്. അതേസമയം വ്യവസായി...

വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ

റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്‌. അറസ്‌റ്റിലായ പ്രവാസികൾ...

യുഎഇയുടെ ഗോൾഡൻ വിസ പൃഥ്വിരാജിനും

ദുബായ്: മലയാള സിനിമാതാരം പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവിസയായ ഗോൾഡൻ വിസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിൽ പൃഥ്വിരാജ് ഗോൾഡൻ വിസ ഏറ്റുവാങ്ങി. 'ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും മുമ്പേ...

3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ

റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...

സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി

റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...
- Advertisement -