ഒമാനിലെ വിദേശികളുടെ എണ്ണത്തിൽ വൻ കുറവ്
മസ്‌ക്കറ്റ്: ഒമാനിലെ വിദേശി ജനസംഖ്യയില്‍ രണ്ടു വര്‍ഷത്തിനിടെ അഞ്ച് ശതമാനം കുറവ്. ദേശീയ സ്‌ഥിതിവിവര കേന്ദ്രമാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക് പുറത്തുവിട്ടത്. സെപ്റ്റംബർ നാല് വരെയുള്ള കണക്ക് അനുസരിച്ച് 44.16 ലക്ഷമാണ് ഒമാനിലെ...
ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ
മനാമ: ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ. കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇളവ്. ഇവിടങ്ങളിൽ നിന്ന് പൂർണമായി വാക്‌സിൻ സ്വീകരിച്ചവർക്ക്...
മയക്കുമരുന്ന് കടത്താൻ ശ്രമം; ഒമാനിൽ എട്ട് പേർ അറസ്‌റ്റിൽ
മസ്‌കറ്റ്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസ് കൺട്രോൾ വിഭാഗവും കോസ്‌റ്റ് ഗാർഡ് പോലീസ് കമാൻഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അറസ്‌റ്റിലായ എല്ലാവരും...
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ
അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക് ശേഷം സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. രാജ്യത്തെ ചില പ്രദേശങ്ങളില്‍ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അല്‍...
ബഹ്റൈനില്‍ സ്‌പുട്‌നിക് വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി
മനാമ: ബഹ്റൈനില്‍ സ്‌പുട്‌നിക് വാക്‌സിൻ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസിന് അനുമതി. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് മൂന്നാം ഡോസ് നല്‍കുക. ലോകത്തുതന്നെ ആദ്യമായാണ് സ്‌പുട്‌നിക് വാക്‌സിന്‍ എടുത്തവര്‍ക്ക് ബൂസ്‌റ്റര്‍ ഡോസ്...
ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കാനൊരുങ്ങി സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകള്‍
റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി സ്‌കൂളുകളില്‍ ഓഫ്‌ലൈന്‍ ക്ളാസുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തിൽ പ്ളസ് വണ്‍, പ്ളസ് ടു ക്ളാസുകളാണ് ആരംഭിക്കുന്നത്. ഈ മാസം 13 മുതല്‍ ക്ളാസുകള്‍ ആരംഭിക്കും. വാക്‌സിന്‍ സ്വീകരിച്ച...
പ്രതിരോധ ശേഷി കുറഞ്ഞവർക്ക് ഫൈസർ മൂന്നാം ഡോസ് നൽകാൻ ദുബായ്
അബുദാബി: പ്രതിരോധശേഷി കുറഞ്ഞ വ്യക്‌തികൾക്ക് ഫൈസർ ബയേൺടെക് വാക്‌സിന്റെ മൂന്നാം ഡോസ് നൽകുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. പ്രത്യേക മെഡിക്കൽ പരിശോധനകൾക്ക് ശേഷമായിരിക്കും ഈ വിഭാഗത്തിലുള്ളവർക്ക് മൂന്നാം ഡോസ് നൽകുകയെന്നും അറിയിച്ചിട്ടുണ്ട്.
പ്രതിരോധശേഷി...
ഒമാനിൽ പ്രവാസികൾ എത്തിത്തുടങ്ങി; 4 മാസങ്ങൾക്ക് ശേഷം സജീവമായി വിമാനത്താവളം
മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തിന് ശേഷം കഴിഞ്ഞ 4 മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒമാനിലേക്ക് പ്രവാസികൾ എത്തിത്തുടങ്ങി. മലയാളികളടക്കം താമസ വിസക്കാരായ നിരവധി പ്രവാസികളാണ് നിലവിൽ ഒമാനിൽ എത്തുന്നത്. ഇതോടെ മാസങ്ങൾക്ക് ശേഷം മസ്‌ക്കറ്റ് രാജ്യാന്തര...






































