പ്രവേശനാനുമതി വാക്‌സിൻ എടുത്തവർക്ക് മാത്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് അബുദാബി
അബുദാബി: പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്‌സിനേഷൻ നിർബന്ധമാക്കി അബുദാബി. വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. ഇക്കാര്യം അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്.
അൽ ഹൊസ്‌ൻ മൊബൈൽ ആപ്പിൾ ഗ്രീൻ സ്‌റ്റേറ്റസ് ഉള്ളവർക്കേ പ്രവേശനം...
ഇന്ത്യക്കാർക്കുള്ള യുഎഇ നിയന്ത്രണങ്ങൾക്ക് അവസാനം; വിസ കഴിഞ്ഞവർക്കും പ്രതീക്ഷ
അബുദാബി: യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് ഇന്ത്യക്കാർക്കുള്ള എല്ലാ നിയന്ത്രണങ്ങളും ഈ മാസം അവസാനിക്കുമെന്ന് പ്രതീക്ഷ. ദുബായ് ഇന്ത്യൻ കോൺസുൽ ജനറൽ അമൻ പുരിയാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ സ്വീകരിക്കാത്തവരടക്കം എല്ലാ റസിഡൻസ് വിസക്കാർക്കും ദുബായിലേക്ക് പ്രവേശന...
സൗദിയിൽ 29ന് സ്‌കൂളുകൾ തുറക്കുന്നു; കർശന മാനദണ്ഡങ്ങൾ പാലിക്കും
റിയാദ്: സൗദിയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഈ മാസം 29ആം തീയതി മുതൽ നേരിട്ടുള്ള ക്‌ളാസുകൾ ആരംഭിക്കാൻ തീരുമാനിച്ചതായി വ്യക്‌തമാക്കി അധികൃതർ. ക്‌ളാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിൻ...
ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തിറക്കി അബുദാബി
അബുദാബി: ക്വാറന്റെയ്ൻ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീൻ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്ത് വിട്ട് അബുദാബി. സാംസ്‌കാരിക വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തിറക്കിയത്. പുതുക്കിയ പട്ടികയിൽ 29 രാജ്യങ്ങളാണ് ഉൾപ്പെടുന്നത്.
ഗ്രീൻ പട്ടികയിൽ ഉൾപ്പെടുന്ന...
ഒമാനിൽ പൊതു സ്‌ഥങ്ങളില്‍ പ്രവേശനം വാക്‌സിൻ എടുത്തവർക്ക് മാത്രം
മസ്‍കറ്റ്: ഒമാനില്‍ അടുത്ത മാസം ഒന്നാം തീയതി മുതല്‍ പൊതു സ്‌ഥലങ്ങളിലെ പ്രവേശനം വാക്‌സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി പുറത്തിറക്കി. അതേസമയം ഒമാനിൽ...
അണുനശീകരണ യജ്‌ഞം; അബുദാബിയിൽ ഇന്ന് അവസാനിക്കും
അബുദാബി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന അണുനശീകരണ യജ്‌ഞം ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറയ്‌ക്കുന്നതിനായി ദേശീയ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 16ആം തീയതിയാണ് അണുനശീകരണ പരിപാടികൾ ആരംഭിച്ചത്.
അണുനശീകരണം...
ഇല്ലാത്ത ക്യാൻസറിന്റെ പേരിൽ ശസ്‌ത്രക്രിയ; യുവതിക്ക് ഒരു കോടി രൂപ നഷ്‌ടപരിഹാരം
അബുദാബി: ക്യാൻസർ ശസ്‌ത്രക്രിയ എന്ന പേരിൽ യുവതിയെ കബളിപ്പിച്ച ആശുപത്രിക്കെതിരെ നടപടി. യുഎഇയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ദഹനസംബന്ധമായ പ്രശ്‍നങ്ങളെ തുടർന്ന് ചികിൽസക്ക് എത്തിയതായിരുന്നു യുവതി. പ്രാഥമിക പരിശോധനക്ക് ശേഷം മറ്റൊരു വിഭാഗത്തിലേക്ക്...
രാത്രികാല ലോക്ക്ഡൗൺ; ഒമാനിൽ ശനിയാഴ്‌ചയോടെ അവസാനിക്കും
മസ്‌ക്കറ്റ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഒമാനിൽ ഏർപ്പെടുത്തിയിരുന്ന രാത്രികാല ലോക്ക്ഡൗൺ ഈ മാസം 21ആം തീയതി ശനിയാഴ്‌ച അവസാനിക്കും. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ്...







































